ഞാൻ അടുത്തറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മുന്തിയ ഫ്രോഡുകളാണ് ,എന്റെ അച്ഛൻ അതുപോലെ എന്റെ ഏക ഭർത്താവ്,ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവിൽ ചേർന്ന് ഉണ്ടായതാണ് എന്റെ മക്കൾ,അങ്ങനെയുള്ള മക്കൾ അവരുടെ അപ്പനെയും അമ്മപ്പനെയും അച്ഛച്ചനെയും വെല്ലുന്ന ഫ്രോഡുകളായി വന്നുവെങ്കിൽ അത് എന്റെ കഴിവാണ്, കഴിവുകേടല്ല,അഡ്വ സംഗീത ലക്ഷ്മണ

 


അഡ്വക്കേറ്റും സാമൂഹിക പ്രവർത്തകയും ആയ സംഗീത ലക്ഷ്മണ ദിലീപിനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചതിന് വലിയ വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് .തന്റെ നിലപാടുകൾ ഉറച്ച സ്വരത്തിൽ പറയുന്ന ഇവർ തന്റെ ഭർത്താവിനെതിരെയും അച്ഛനെതിരെയും തുറന്നടിച്ചിരുന്നു .

ഇപ്പോൾ ഭർത്താവിനും അച്ഛനും മക്കൾക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ .തന്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ ആണ് ഇവർക്കെതിരെ സംഗീത ലക്ഷ്മണ തുറന്നടിച്ചത് .


ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ആണ് ,

 ശ്രദ്ധിക്കുക. ദയവായി ശ്രദ്ധിക്കുക.മുൻപ് പറഞ്ഞിട്ടുള്ളതാണ്. വീണ്ടും പറഞ്ഞു വെക്കാം. അണ്ടിക്ക് ഉറപ്പില്ലാത്ത മരത്തലയൻ ഊളകൾക്ക് മറുപടി പറയാൻ എനിക്ക് സമയമില്ല. സമയം ഉണ്ടാക്കാമെന്ന് വെച്ചാ തന്നെ എനിക്ക് സൗകര്യമില്ല.

ഇനി അണ്ടിക്ക്‌ ഉറപ്പുള്ള മരത്തലയൻ ഊളകൾ അല്ലാത്തവര് ആരെങ്കിലും ഉണ്ടെങ്കിൽ ഇതറിയുക;ഞാൻ അടുത്തറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മുന്തിയ ഫ്രോഡുകളിൽ ഒന്നാണ് എന്റെ അച്ഛൻ. മറ്റൊരു മുന്തിയ ഇനം ഫ്രോഡ് എനിക്ക് ഉണ്ടായിട്ടുള്ള ഏക ഭർത്താവ്- എന്റെ മുൻ ഭർത്താവ്- തന്നെ. ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവിൽ ചേർന്ന് ഉണ്ടായതാണ് എന്റെ മക്കൾ.

അങ്ങനെയുള്ള മക്കൾ അവരുടെ അപ്പനെയും അമ്മപ്പനെയും അച്ഛച്ചനെയും വെല്ലുന്ന ഫ്രോഡുകളായി വന്നുവെങ്കിൽ അത് എന്റെ കഴിവാണ്. കഴിവുകേടല്ല. എന്റെ മക്കൾ കലർപ്പില്ലാത്ത ബീജം അകത്ത് ചെന്നിട്ടുണ്ടായ മക്കളായത് കൊണ്ടാണ്. തറവാട്ടിൽ പിറന്ന ഫ്രോഡുകൾ. ഇവരെയൊക്കെ ഒഴിവാക്കി നിർത്തിക്കൊണ്ട്, സ്വന്തമായി അധ്വാനിച്ച് മാന്യമായിട്ടാണ് ജീവിക്കുന്നത് ഞാൻ എന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ മാസവും sanitary napkins അടക്കമുള്ള അവശ്യസാധനങ്ങൾ ഉൾപ്പടെയുള്ള എന്റെ ബില്ലുകൾ കൊടുത്തത് ഞാൻ വക്കീൽ പണി ചെയ്തുണ്ടാക്കിയ എന്റെ മാത്രം കാശ് തന്നെയാണ് . അച്ഛൻ, പഴയ ഭർത്താവ്, മക്കൾ എന്നൊക്കെ പറഞ്ഞ് എന്നെയങ്ങ് ഒതുക്കി കളയാമെന്ന് ആരും കരുതണ്ട. എന്നാണ് അർത്ഥം. സിംപിളായി പറഞ്ഞാൽ. എന്നാണ് സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .

Post a Comment

0 Comments