വിനായകന്റെ അമ്മയെ എനിക്ക് തൂക്കണം എന്ന് ഞാൻ പറയില്ല,നാട്ടുകാർ മുഴുവൻ തൂക്കിയ അവന്റെ അമ്മയുടെ എനിക്ക് വേണ്ടാ,തന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് വിനായകന്‍

 


ഒരുത്തീ എന്ന നവ്യ നായർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ വിനായകൻ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ നടന്റെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണം. തന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെചിരിക്കുകയാണ് വിനായകന്‍.

വിനായകന്റെ അമ്മയെ എനിക്ക് തൂക്കണം എന്ന് ഞാൻ പറയില്ല,നാട്ടുകാർ മുഴുവൻ തൂക്കിയ അവന്റെ അമ്മയുടെ എനിക്ക് വേണ്ടാ എന്നായിരുന്നു വിനായകന്റെ പോസ്റ്റിനു താഴെ വന്ന കമന്റ് .തന്റെ അമ്മയ്ക്ക് നേരെ നടത്തിയ അസഭ്യ വര്‍ഷത്തിന്റ സ്‌ക്രീന്‍ഷോട്ടാണ് വിനായകന്‍ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

ഇതിന് പുറമെ വിനായകന്റെ വീട്ടുകാരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.നേരത്തെ വിനായകനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി,എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതഎന്നിവർ താരത്തിന്റെ കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയായിരുന്നു പുറത്തിറക്കിയത്.

ഇവര്‍ക്ക് പുറമെ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വിനായകനെതിരെ വിമര്‍ശനമുയരുന്നുണ്ട് . കലാ-സാംസ്‌കാരിക-മാധ്യമ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ വിനായകനെതിരെ രംഗത്തുവന്നിരുന്നു.വാർത്ത സമ്മേളനത്തിൽ വിനായകൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് ,മീ ടൂ എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ല , എന്താണ് മീ ടൂ?.പെണ്ണിനെ കയറി പിടിച്ചോ.

അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്.

അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും,എന്നായിരുന്നു വിനയന്റെ പ്രസ്‌താവന .തന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെ നടന്‍ വിനായകനും രംഗത്തെത്തിയിരുന്നു.പഞ്ചപാണ്ഡവര്‍ക്കൊപ്പമുള്ള പാഞ്ചാലിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് വിനായകന്‍ രംഗത്തെത്തിയത്. ചിത്രത്തിന് ഒരു ക്യാപ്ഷനും നല്‍കാതെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് .

Post a Comment

0 Comments