'ഓപ്പറേഷൻ ഇനിയുമുണ്ട്; ബിനുച്ചേട്ടന് ഉറക്കും വരുന്നില്ല; രണ്ടുപേരുടെയും നിലവിലെ അവസ്ഥ ഇങ്ങനെ! ഓഡിയോ കേൾക്കാംമിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ ഇന്നലെയായിരുന്നു നടന്നത്.
മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷൻ കഴിഞ്ഞുവെന്ന് പിന്നീട് നടൻ ബിനീഷ് ബാസ്റ്റിൻ അറിയിച്ചിരുന്നു. മഹേഷിന്റേയും നടൻ ബിനു അടിമാലിയുടെയും നിലവിലെ ആരോഗ്യ സതിയെ കുറിച്ച് മെട്രോമാറ്റിനി ബിനീഷ് ബാസ്റ്റിനെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം ഇങ്ങനെ

0 Comments