മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൂനം ബജ്‌വ. തെന്നിന്ത്യൻ സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നിരവധി തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ നായികയായി താരം തിളങ്ങിയിട്ടുണ്ട്. മലയാളത്തിലും പൂനം ബജ്‌വ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ ചൈനാ ടൗൺ എന്ന സിനിമയിൽ ഒരു നായികയായി എത്തിയത് പൂനം ബജ്‌വ ആയിരുന്നു. ഇതിനുപുറമേ മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ശിക്കാർ എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് എത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളും കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുന്നത്. മലയാളികളുൾപ്പെടെ നിരവധി ആളുകളാണ് ഈ ചിത്രങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്.
സ്വിമ്മിംഗ് പൂളിൽ നിന്നും ആളെ താരം ഈ ചിത്രം പകർത്തിയിരിക്കുന്നത്. ഒരു സ്വിമ്മിംഗ് ഡ്രസ്സ് മാത്രമാണ് താരം ധരിച്ചിരിക്കുന്നത്. താര അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ എല്ലാംതന്നെ പറയുന്നത്. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തുന്നത്. ഇനിയും ഇതുപോലെയുള്ള ചിത്രങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം നിരവധി ആളുകൾ വിമർശനമുന്നയിച്ചു കൊണ്ടു രംഗത്തുണ്ട് എന്നത് വാസ്തവമാണ്. ഇതൊന്നും നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ല എന്നാണ് ഇവരുടെ അഭിപ്രായം. നിരവധി ആളുകൾ ആ നടിയെ കുറ്റം പറഞ്ഞു കൊണ്ട് എത്തുന്നത്. ഇങ്ങനെ ഉള്ള ചിത്രങ്ങൾ കാരണമാണ് നമ്മുടെ നാട്ടിലെ യുവാക്കൾ വഴിതെറ്റി പോകുന്നത് എന്നാണ് ഇവരുടെ അഭിപ്രായം.
0 Comments