നിത്യാമേനോനെ തനിക്ക് കല്യാണം കഴിക്കണമെന്ന് ഉണ്ടായിരുന്നു, അതിന് വേണ്ടി നിത്യയുടെ മാതാപിതാക്കളോടും നിത്യയോടും ഈ കാര്യം സംസാരിച്ചിരുന്നു,നിങ്ങൾ വെറുതെ സമയം കളയണ്ട എന്നായിരുന്നു നിത്യയുടെ മറുപടി, മോഹൻലാൽ ഫാൻ ബോയി സന്തോഷ് വർക്കി


ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് തരംഗമായ ആളാണ് സന്തോഷ്.ഇപ്പോൾ സന്തോഷ് വർക്കി പറയുന്നത് നിത്യ മേനോനെ തനിക്ക് കല്യാണം കഴിക്കാൻ ഇഷ്ടമായിരുന്നു എന്നും.ഒരുകാലത്ത് ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് നിത്യാമേനോന് ആയിരുന്നു എന്നും.നിത്യ മേനോന്റെ എല്ലാ സിനിമകളും 10 തവണയെങ്കിലും താൻ കാണുമായിരുന്നു എന്നും സന്തോഷ് പറയുന്നു.

ഒരുപക്ഷേ മോഹൻലാലിനെ ക്കാൾ ഇഷ്ടമായിരുന്നു തനിക്ക് നിത്യാമേനോനെ.കല്യാണം കഴിക്കാൻ പറ്റില്ലെങ്കിൽ ഒരു ഫ്രണ്ട് ആയിട്ടോ ഫാൻ ആയിട്ടോ ഒരു ഫോൺ കോൺടാക്ട് ആയിട്ട് എങ്കിലും കാണണമെന്ന് പോലും താൻ നേരിട്ട് പറഞ്ഞു.നിത്യ മേനോന്റെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചിരുന്നു. അതൊന്നും പറ്റില്ല എന്നായിരുന്നു അവർ നൽകിയ മറുപടി.

നിത്യ മേനോടും ഈ കാര്യം നേരിട്ട് സംസാരിച്ച് പറഞ്ഞിട്ടുണ്ട്.കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് നിത്യാമേനോനോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു.തന്റെ ബുക്കുകളെ കുറിച്ചും ഒക്കെ സംസാരിച്ചു.പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു, നിങ്ങൾ വെറുതെ സമയം കളയണ്ട എന്നാണ് നിത്യ നൽകിയ മറുപടി.അന്ന് നിരാശ തോന്നിയിരുന്നു പക്ഷേ ഇപ്പോൾ നിത്യാമേനോനെ ഇഷ്ടമാണ്. എന്നാൽ അതിനേക്കാൾ ഇഷ്ടമാണ് മോഹൻലാലിനെ.

ആറാട്ട് എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് അതിന് കാരണം.നിരവധി ട്രോളുകളിലൂടെ ഇദ്ദേഹം ഹിറ്റായിക്കഴിഞ്ഞു.എന്നാൽ ശരിക്കും ഇയാൾ ആരാണെന്ന് അറിയാൻ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.സന്തോഷ് വർക്കി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. എൻജിനീയർ ആയ ഇദ്ദേഹം ഐഐടിയിൽ വരെ പി എച്ച് ഡി ചെയ്യാനുള്ള യോഗ്യത നേടിയിട്ടുള്ള ആളാണ്.

ജെ ആർ എഫ്, നെറ്റ്, ഗേറ്റ് തുടങ്ങിയ എല്ലാ ദേശീയതലത്തിലുള്ള പരീക്ഷകളും ജയിച്ച ഇദ്ദേഹം ഇപ്പോൾ എറണാകുളത്ത് പിഎച്ച്ഡി ചെയ്യുകയാണ്.തന്റെ വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ വേണ്ടിയാണ് ഇദ്ദേഹം ഐഐടി സ്വപ്നം വേണ്ട എന്ന് വെച്ചത്.രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹം അതിലൊരെണ്ണം രചിച്ചത് മോഹൻലാലിനെ കുറിച്ചാണ്.

ചെറുപ്പം മുതൽ തന്നെ മോഹൻലാൽ എന്ന നടന്റെ ആരാധകനായ ഇദ്ദേഹം പറയുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാഷ്ട്രീയത്തിന്റെ പേരിലും അല്ലാതെയും മോഹൻലാൽ എന്ന നടന്റെ ചിത്രങ്ങൾക്കെതിരെ വലിയതോതിൽ സൈബർ ആക്രമണം നടക്കുന്നുണ്ട് എന്നാണ്.മോഹൻലാൽ എന്ന അഭിനേതാവിനെ അല്ല മോഹൻലാൽ എന്ന താരത്തിനെ ആണ് ഇപ്പോൾ കൂടുതലായും കാണുന്നത് എന്നും

Post a Comment

0 Comments