യുവതിയെ തീ കൊളുത്താന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റു മരിച്ചു


വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചു. നാദാപുരം ജാതിയേരിയിലാണ് സംഭവം. യുവതിക്കും സഹോദരനും പൊള്ളലേറ്റു.

 ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്നേഷാണ് മരിച്ചത്.കോണി വച്ച് കയറി, വാതില്‍ തകര്‍ത്താണ് രത്നേഷ് യുവതിയുടെ മുറിയിലെത്തി അക്രമം നടത്താൻ ശ്രമിച്ചത്.

Post a Comment

0 Comments