'അമ്മ മറ്റുള്ളവർക്കൊപ്പം കിടക്ക പങ്കിടുമ്പോൾ അമ്മയുടെ അതെ വഴിയിലേക്ക് ഇറങ്ങാൻ ആ കൊച്ചുപെൺകുട്ടിക്കും പല വിധത്തിലും സമ്മർദ്ദമുണ്ടായിരുന്നു , ടുംബ എന്ന പെൺകുട്ടിയുടെ ജീവിതം അറിയാതെ പോവരുത്

 


ജീവിതത്തിൽ സംഭവിക്കുന്ന പല അവസ്ഥകളും ദുരനുഭവങ്ങളും പലരുടെയും ജീവിതത്തെ ബാധിക്കാറുണ്ട് .. എന്നാൽ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്നതിലൂടെ മാത്രമാണ് ജീവിതത്തിൽ ആഗ്രഹിച്ച വിജയം നേടിയെടുക്കാൻ ഏതൊരാൾക്കും സാധിക്കു.

അത്തരത്തിൽ ജീവിതത്തിൽ അനവധി പ്രതിസന്ധികൾ ഉണ്ടായിട്ടും ജീവിത വിജയം നേടിയ പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ നിറ കയ്യടികൾ നേടുന്നത് . ടുംബ അധികാരി എന്ന പെൺകുട്ടിയുടെ ജീവിത കഥ അറിയാതെ പോവരുത് ..  ഏതൊരു പെൺകുട്ടിയെയും പോലെ തന്നെ നിറയെ സ്വപ്ങ്ങളുമായിട്ടായിരുന്നു ടുംബയുടെ കുട്ടിക്കാലവും . ‘അമ്മ ലൈം,ഗിക തൊഴിലാളിയും അച്ഛൻ കടുത്ത മ,ദ്യ,പാനിയുമായിരുന്നു . ‘അമ്മ ലൈം, ഗിക തൊഴിലാളി ആയതുകൊണ്ടും ചെറുപ്പം മുതലേ പലർക്കും ടുംബ യുടെ നേരെ ഒരു കണ്ണ് ഉണ്ടായിരുന്നു . ‘അമ്മ ഈ ജോലി തുടർന്നുകൊണ്ടിരിക്കുന്നത് തന്നെ ഈ വഴിയിലേക്ക് തിരിയാൻ ടുംബ യ്ക്ക് സമ്മർദ്ദമുണ്ടായിരുന്നു .. അമ്മയുടെ പാത പിന്തുടരണം എന്ന സമ്മർദം പല സ്ഥലത്തുനിന്നും ഉണ്ടായെങ്കിലും അതിന് ടുംബ തയ്യാറായിരുന്നില്ല . അമ്മയെ നിരന്തരം മ, ർ, ദിക്കുന്ന കാഴ്ച കണ്ടായിരുന്നു ടുംബ യുടെ കുട്ടിക്കാലം , അമ്മയെ മ, ർ, ദിക്കുന്നതു കണ്ടിട്ട് സഹിക്ക വയ്യാതെ അച്ഛനെതിരെ പരാതിയുമായി ചെറുപ്പത്തിൽ തന്നെ പോലീസ് സ്റ്റേഷനിൽ എത്താനുള്ള ധൈര്യം അവളിൽ ഉണ്ടായിരുന്നു . ‘അമ്മ പലരോടൊപ്പവും കിടക്ക പങ്കിട്ടു മകളെ പഠിപ്പിക്കാൻ പണം സമ്പാതിക്കുമ്പോൾ ആ ആ പണം മുഴുവൻ എടുത്ത് അയാൾ കുടിച്ചു തീർക്കുകയും മോശം സ്ത്രീ എന്ന് പറഞ്ഞ് ടുംബ യുടെ അമ്മയെ അയാൾ മ, ർ, ദിക്കുകയും ചെയ്തു .

ലൈംഗിക തൊഴിലാളിയുടെ മകൾ ആയത്കൊണ്ട് തന്നെ പല സ്ഥലങ്ങളിലും അവൾക്ക് അത്ര നല്ല അവസ്ഥ ആയിരുന്നില്ല . ലൈംഗിക തൊഴിലാളിയുടെ മകൾ എന്ന നിലയിൽ അവൾ പലരുടെയും മുന്നിൽ അപമാനിക്കപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്തു . പരിഹാസവും കുത്തലുകളും സാമ്പത്തിക ബുദ്ധിമുട്ടും കൊണ്ട് അവൾ ഒടുവിൽ പഠനം നിർത്തുകയാണ് ചെയ്തത് ..എന്നാൽ തനിക്ക് സംഭവിച്ച ദുരവസ്ഥ മറ്റൊരു കുഞ്ഞുങ്ങൾക്കും ഉണ്ടാവരുത് എന്ന് ടുംബ മനസിൽ ഉറപ്പിച്ചു . അതിനായി മനസിനെ ശക്തിപ്പെടുത്തി മുന്നിട്ടിറങ്ങാൻ തന്നെ അവൾ തീരുമാനിച്ചു . അങ്ങനെ 2005 ൽ പതിനാറു പേരടങ്ങുന്ന ” ദിശ ” എന്ന സംഘടനാ ടുംബ രൂപികരിച്ചു . വഴിയോരങ്ങളിൽ സുരക്ഷിതമില്ലാതെ കിടന്നുറങ്ങേണ്ടി വരുന്ന കുട്ടികൾക്ക് അതൊരു അഭയ കേന്ദ്രമായി മാറി ..

ചതികളിലൂടെയും നിവർത്തിയില്ലായ്മയിലൂടെയും ചൂ, ഷങ്ങൾക്ക് ഇരയാകുന്ന കുഞ്ഞുങ്ങളെ മോചിപ്പിക്കണം എന്ന ആഗ്രഹമായിരുന്നു ടുംബ യ്ക്ക് ഉണ്ടായിരുന്നത് . തങ്ങളുടെ കുഞ്ഞുങ്ങളെ പലരും ചൂഷണം ചെയ്യുന്നത് സ്വഭാവികമായ കാര്യമാണ് എന്നാണ് അവിടുത്തെ അമ്മമാർ കരുതിയിരുന്നത് , എന്നാൽ പലവിധ ബോധവത്‌കരണ ക്ലാസ്സുകളിലൂടെ ആ തെറ്റ് അമ്മമാരിൽ നിന്നും തിരുത്താൻ ടുംബ യ്ക്കും കൂട്ടുകാർക്കും കഴിഞ്ഞു .ചൂ, ഷങ്ങൾക്കെതിരെ പരാതിപ്പെടാനും ടുംബ പലരെയും സഹായിച്ചു . ചൂഷണത്തിൽ നിന്നും പെൺകുഞ്ഞുങ്ങളെ രെക്ഷപെടുത്തുന്നത് മാത്രമായിരുന്നില്ല ടുംബ യുടെ ലക്‌ഷ്യം , പകരം അവർക്ക് നല്ല വിദ്യാഭ്യാസം നൽകാനും അതിനുള്ള വഴി കാണിക്കാനും ടുംബ യ്ക്ക് കഴിഞ്ഞു ..പെൺകുട്ടികൾ ആർക്കും മുന്നിൽ ചൂഷണം ചെയ്യപ്പെടേണ്ടവർ അല്ല എന്നും അവർക്ക് അവരുടെ ജീവിതം ഉണ്ട് എന്നും ടുംബ പറയുന്നു . അതിനായി ശക്തമായ പ്രവർത്തങ്ങൾ ഇനിയും ഉണ്ടാകുമെന്നും ടുംബ പറയുന്നു . എന്തായാലും ടുംബ യുടെ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് ..

Post a Comment

0 Comments