Acha Din aa gaya ഒരു ലോഡ്ജിൽ ഒരാൾ റൂം ബുക്ക് ചെയ്യാൻ വന്നു ആദ്യം അയാൾക്ക് റൂം കാണണമായിരുന്നു മേനേജർ അയാളോട് 500 ഡെപ്പോസിറ്റ് ചെയ്ത ശേഷം റൂം കാണാമെന്നു പറഞ്ഞു അപ്രകാരം അയാൾ ഒരു പുതിയ 500 രൂപാ കൊടുത്തിട്ടു റൂം കാണാൻ പോയി മേനേജർ ആനോട്ടെടുത്തു തൂപ്പുകാരിക്കു കൊടുത്തിട്ടു പറഞ്ഞു "ഇതാ കഴിഞ്ഞ മാസത്തെ ശമ്പള ബാക്കി വെച്ചോളൂ" അവർ 500 രൂപാ വാങ്ങി അടുത്തുള്ള ചായക്കടയിൽ കൊടുത്തു "കഴിഞ്ഞ മാസത്തെ ചായയുടെ ബാക്കി പണം ഇതാ" എന്നു പറഞ്ഞു കൊടുത്തു
ആ ചായക്കടക്കാരൻ ആ 500 രൂപാ ഉടനെ പാൽക്കടക്കാരനെ " കഴിഞ്ഞ മാസത്തെ ബാക്കിയിതാ" എന്നു പറഞ്ഞു ഏൽപിച്ചു അയാൾ അതു കൊണ്ടു പോയി മൃഗഡോക്ടർക്ക് കൊടുത്തിട്ടു പറഞ്ഞു "കുറച്ചു മുന്നെ പശുവിനെ ചികിത്സിച്ചതിനു 2000 രൂപക്കു ചില്ലറിയില്ലാത്തതിനാൽ ഫീസ്സ് പിന്നെ മതിയെന്നു പറഞ്ഞില്ലെ ഇതാ വെച്ചോളൂ"
മൃഗഡോക്ടർ ഉടനെ ആ 500 രൂപയുമായി ലോഡ്ജിലേക്കു പോയി അത് മേനേജരെ ഏൽപിച്ച് പറഞ്ഞു
"കഴിഞ്ഞ തവണ ഇവിടെ താമസ്സിച്ചപ്പോൾ ചില്ലറയില്ലാത്തതു കൊണ്ടു ബാക്കി തരാനുള്ള പൈസ്സയിതാ"
ലോഡ്ജ് മേനേജർ ആ 500 രൂപാ വാങ്ങി വെച്ചു ഇതിനകം റൂം നോക്കാൻ പോയ ആൾ തിരിച്ചു വന്നു റൂം ഒന്നും ഇഷ്ടമായില്ല എന്നു പറഞ്ഞു ഡെപ്പോസിറ്റ് കൊടുത്ത 500 രൂപാ തിരിച്ചു വാങ്ങി പോയി....
ഇപ്പോൾ 500 രൂപാ പോയ സ്ഥലത്തു തന്നെ തിരിച്ചെത്തി പക്ഷേ അത് സഞ്ചരിച്ച വഴിയിൽ ശമ്പള ബാക്കി🔼 ചായക്കടയിലെ പറ്റ്🔼 പാലിന്റെ ബാക്കി പണം🔼 ബാക്കി ചികിത്സാ ഫീസ്സ്🔼 ലോഡ്ജ് വാടക ബാക്കി എല്ലാം തീർത്തു ആർക്കും നഷ്ടമില്ല
ഇനി ഈ പണമിടപാട് ഇന്നത്തെ ഡിജിറ്റൽ ഇടപാടിലൂടെയാണു ചെയ്യുന്നതെങ്കിലോ
തൂപ്പുകാരിക്കു PAYTM എമ്മിലൂടെ കൊടുക്കുന്നതിനു 2 %🔼 ചായക്കടയിൽ 2%🔼 പാൽക്കാരനു 2%🔼 മൃഗഡോക്ടർക്കു 2%🔼 ലോഡ്ജ് മേനേജർക്കു 2% എന്നിങ്ങനെ സർവ്വീസ് ചാർജ്ജ് കൊടുക്കേണ്ടിവരും അതായത് 10 + 9. 90 + 9. 80 + 9. 70 + 9.60 = 49 രുപാ നഷ്ടമായിരിക്കും ലോഡ്ജ് മേനേജർ കൊടുത്ത 500 രൂപാ അയാളുടെയടുത്തു തിരിച്ചെത്തുമ്പോൾ 451 രുപയായി കുറഞ്ഞിരിക്കും
ഇതിൽ ആർക്കാണു ലാഭം ചിന്തിച്ചു നോക്കൂ
😋😋😋😋😋"
ഇതാണു ഇന്ന് നമുക്ക് ഉണ്ടാക്കി തന്നിരിക്കുന്ന ഗുണം
അച്ഛാദിൻ ആഗയാ...
വായിച്ചു കഴിഞ്ഞാൽ ഷെയർ ചെയ്യുക
✍️കടപ്പാട് unknown.
0 Comments