ഇങ്ങനെ ഒരു മകൻ ജനിക്കുമെന്ന് ഒട്ടും വിചാരിച്ചില്ല, എനിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ അവനെ ആര് നോക്കുമെന്ന പേടി എപ്പോഴും ഉണ്ടെന്ന് ശ്രീലക്ഷ്മി

ഇങ്ങനെ ഒരു മകൻ ജനിക്കുമെന്ന് ഒട്ടും വിചാരിച്ചില്ല, എനിക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ അവനെ ആര് നോക്കുമെന്ന പേടി എപ്പോഴും ഉണ്ടെന്ന് ശ്രീലക്ഷ്മിമലയാള സിനിമയിൽ ഒട്ടേറെ നല്ല വേഷങ്ങൾ കൈകാര്യം ചെയ്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ശ്രീലക്ഷ്മി. നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച താരം ആദ്യകാലങ്ങളിൽ സിനിമകളിൽ നായികയായും പിന്നീട് അമ്മ വേഷങ്ങളിലും തിളങ്ങി.
 തൊണ്ണൂറുകളിലായിരുന്നു ശ്രീലക്ഷ്മി അഭിനയലോകത്തേക്ക് എത്തുന്നുന്നത്. ദുബായിൽ ജോലി ചെയ്യുന്ന രതീഷിനെയാണ് താരം വിവാഹം ചെയ്തത്. 
വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപാണ് താരം വീണ്ടും അഭിനയത്തിൽ സജീവമായത്.

Post a Comment

0 Comments