എന്നും അയാൾ മദ്യപിച്ചെത്തി എന്റെ ദേഹത്തേക്ക് ചാടി വീഴും പിന്നീട് ബ, ലാ, ത്സം,ഗമായിരുന്നു , അയാൾക്ക് ഞാനൊരു ഭാര്യയായിരുന്നില്ല വെറുമൊരു ഭോഗ വസ്തു മാത്രമായിരുന്നു ..യുവതിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു .സ്ത്രീയെന്നാൽ ആണിന്റെ അടിമയും ഭോഗിക്കാനുള്ള വസ്തുവുമായിട്ടാണ് ആണുങ്ങളിൽ ചിലർ കാണുന്നത് . എന്നാൽ അവൾക്കും ഒരു മനസും ശരീരവും ഉണ്ടെന്നു പലപ്പോഴും ഇവർ ശ്രെദ്ധിക്കാറില്ല അല്ലങ്കിൽ പരിഗണിക്കാറില്ല എന്നതാണ് സത്യം .
ഭർത്താവിൽ നിന്നും സ്നേഹവും പരിഗണനയും പിന്തുണയും പ്രതീഷിച്ചു കുടുംബജീവിതത്തിലേക്ക് എത്തുന്ന പല സ്ത്രീകൾക്കും അതൊക്കെ സ്വപ്നങ്ങളായി മാത്രം ഇന്നും നിലനിൽക്കുന്നുണ്ട് . അത്തരത്തിൽ തന്റെ ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയ യുവതിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് .
യുവതിയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ
പതിനാലാം വയസ്സിലായിരുന്നു എന്റെ വിവാഹം , ഏതൊരു പെണ്ണിനേയും പോലെ ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ഭർത്താവിന്റെ കുടുംബത്തിലേക്ക് കടന്നു ചെന്നത് . വിവാഹം കഴിഞ്ഞ് ആദ്യ രാത്രി തന്നെ അയാൾ തന്നെ മാനസികമായി തളർത്തി , എന്നെപോലെയുള്ള ഒരു സാദാരണ നാട്ടിൻ പുറത്തുകാരി പെണ്ണ് അല്ല അയാളുടെ മനസ്സിൽ എന്ന് ..അയാൾക്കിഷ്ടം മോഡേണായ ഒരു പെണ്ണിനെയായിരുന്നു അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ജീവിതത്തിൽ തന്നെ ഏറെ പ്രശ്നങ്ങൾ നിറഞ്ഞതാകും എന്നൊരു സൂചന പോലെയായിരുന്നു എനിക്ക് തോന്നിയത് . മാതാപിതാക്കളോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ പിന്നീട് എല്ലാം ശരിയാകും എന്നായിരുന്നു അവരുടെ മറുപടി . പിന്നീട് നാല് വർഷങ്ങൾക്കിടയിൽ ഞങ്ങൾക്ക് നാല് കുഞ്ഞുങ്ങൾ പിറന്നു . അയാൾക്ക് ഒരിക്കലും വേണ്ടിയിരുന്നത് സ്നേഹവും പിന്തുണയും നൽകുന്ന ഒരു ഭാര്യയെ ആയിരുന്നില്ല മറിച്ച് ഭോഗിക്കാനുള്ള ഒരു വസ്തുവിനെ മാത്രമായിരുന്നു . അയാൾ എന്നെ ഭാര്യയായി കണ്ടിട്ടില്ല തന്റെ സുഖം തീർക്കാൻ ഒരു ശരീരം മാത്രമായിരുന്നു . പ്രസവങ്ങൾക്ക് ഇടവേള പോലും അയാൾ തന്നിരുന്നില്ല . ഇരുവരും പരസ്പരം സമ്മതത്തോടെയും സ്നേഹത്തോടെയും ചെയ്യേണ്ട ശാരീരിക ബന്ധം പോലും അയാൾ എന്നിൽ നിന്നും പിടിച്ചുവാങ്ങുകയാണ് ചെയ്തത് , അയാൾക്ക് എന്നെ ബ, ലാ, ത്സം,ഗം ചെയ്യാനായിരുന്നു താല്പര്യം .എല്ലാ രാത്രികളിലും ഒരു ഇടവേള പോലും താരത്തെ അയാൾ എന്നെ ബ, ലാ, ത്സം,ഗം ചെയ്തുകൊണ്ടിരുന്നു . എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലങ്ങളിൽ ഒന്നായിരുന്നു അത് . മക്കളെ ഓർത്ത് എല്ലാം ഞാൻ സഹിച്ചു .
ഒരു മൃഗത്തെപോലെയാണ് അയാൾ എന്റെ ദേഹത്തേക്ക് ചാടി വീഴുന്നത് . അയാളുടെ കടിയേൽക്കാത്ത ഒരു ശരീര ഭാഗം പോലും എന്നിൽ ഇല്ല എന്നതാണ് സത്യം ..അയാളുടെ വൃത്തികേടുകൾക്ക് കൂട്ടുനിന്നില്ലങ്കിൽ അയാൾ മ, ർ, ദിച്ചിരുന്നു , ഒരിക്കൽ അയാളുടെ അടിയിൽ എന്റെ പല്ലുകൾ നഷ്ടപ്പെടുകയും ഒരുപാട് ര,ക്തം വരുകയും ചെയ്തിട്ടുണ്ട് . ദിവസങ്ങൾ കഴിയും തോറും അയാളുടെ ദ്രോ, ഹ, ങ്ങൾ കൂടി കൂടി വന്നതല്ലേ കുറഞ്ഞില്ല . അയാളുടെ ജോലിയെക്കുറിച്ചു പറഞ്ഞതെല്ലാം നുണയായിരുന്നു .ചൂതാട്ടത്തിൽ അയാൾ അടിമയായിരുന്നു വീട് ഒരു നരകം പോലെയാണ് എനിക്ക് തോന്നിയത് . മദ്യപിച്ചെത്തി ബ, ലാ, ത്സം,ഗവും മ, ർ, ദനവും പതിവായി , ഇതോടെ ജീവിക്കാനായി ഞാൻ അടുത്തുള്ള ആശുപത്രിയിൽ തൂപ്പുകാരിയായി ജോലിക്ക് പോയി തുടങ്ങി . ആ ഇടയ്ക്കാണ് ഇയാൾക്ക് ഉണ്ടെന്നും ഞാൻ അറിയുന്നത് . ഇത്രയൊക്കെ ദ്രോഹം എന്നോട് ചെയ്യുന്ന അയാൾക്ക് മറ്റൊരു ബന്ധം എനിക്ക് സങ്കൽപ്പിക്കാൻ പോലും ആവുന്നതായിരുന്നില്ല . എന്നാൽ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ഞാൻ തയ്യാറായിരുന്നില്ല . ജോലികൾക്കിടയിലും ഞാൻ പഠിക്കാൻ തീരുമാനിച്ചു .
അതിരാവിലെ മൂന്ന് മണിയോട് കൂടി എഴുന്നേറ്റിരുന്നു പഠിക്കാൻ തീരുമാനിച്ചു . ഇംഗ്ലീഷ് പഠിക്കുക എന്ന ഉദേശമായിരുന്നു എനിക്ക് . നല്ല രീതിക്ക് തന്നെ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കാൻ എനിക്ക് സാധിച്ചു . അടുത്തുള്ളൊരു സർവകലാശാലയിൽ എനിക്ക് ജോലി തരപ്പെട്ടു . അവിടെയുണ്ടായിരുന്ന വിദ്യർത്ഥികൾ എല്ലാം തന്നെ വളരെ വ്യത്യസ്ത സഹായ മനോഭാവം ഉള്ള വിദ്യർത്ഥികളായിരുന്നു , അവർ എന്നെ ഇംഗ്ലീഷ് കൂടുതൽ സ്വായത്തമാക്കാൻ പരിശീലിപ്പിച്ചു . അതോടെ ജീവിതത്തിൽ എന്തേലുമൊക്കെ പ്രതീക്ഷകൾ വന്നു തുടങ്ങി . കിട്ടിയ വരുമാനം ഞാൻ കുറേശ്ശേ കുറേശ്ശേ സൂക്ഷിച്ചു തുടങ്ങി . മക്കളുടെ വിദ്യാഭ്യാസവും വീട്ടുചിലവും വഹിച്ചിരുന്നത് ഞാനായിരുന്നു . ഒരിക്കൽ ഞാൻ സൂക്ഷിച്ചുവെച്ചിരുന്ന 1000 രൂപയിൽ 8000 രൂപ മദ്യപിക്കാൻ അയാൾ എടുത്തുകൊണ്ട് പോയി .മാത്രവല്ല നീയിനി ഇവിടെ താമസിക്കണ്ട എന്ന് പറഞ്ഞ് എന്റെ വീട്ടുസാധങ്ങൾ എല്ലാം എടുത്ത് പുറത്തേക്കെറിഞ്ഞു , എന്നെ വീട്ടിൽ കേറ്റാൻ അയാൾ തയ്യാറായില്ല . തുടക്കത്തിൽ ബന്ധുക്കളോടൊപ്പം താമസിച്ചു , പിന്നീട് വാടക വീടെടുത്ത് അങ്ങോട്ടേക്ക് മാറി .
പല തവണ എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ സ്രെമിച്ചെങ്കിലും ഞാൻ അതൊക്കെ നിഷേധിച്ചു .. വാടക വീടെടുത്ത് അങ്ങോട്ട് മാറിയതോടെ മക്കളെയും ഞാൻ ഒപ്പം കൂട്ടി .. എങ്കിലും അയാളിൽ നിന്നും ഞാൻ വിവാഹ മോചനം നേടിയിട്ടില്ല , മറ്റൊരു പെണ്ണിനും എനിക്ക് സംഭവിച്ചത് എനിക്കുണ്ടായിരുന്നു അതുകൊണ്ട് തന്നെ അയാൾക്ക് ഞാൻ വിവാഹമോചനം നൽകിയില്ല . ഇപ്പോൾ വീട്ടുജോലികൾ ചെയ്തു ഞാൻ എന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസവും അറിവും ജോലിയും വാങ്ങി നൽകാനുള്ള പരിശ്രമത്തിലാണ് . സ്വന്തമായി ഒരു ബുക്ക് എഴുതണം എന്നാണ് എന്റെ ആഗ്രഹം അതിനായുള്ള പരിശ്രമത്തിലാണ് ഞാനിപ്പോൾ .. ഇതായിരുന്നു യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് . കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് ..നിരവധി ആളുകളാണ് യുവതിയുടെ പ്രവർത്തിക്കു മികച്ച പിന്തുണ നൽകി രംഗത്ത് വരുന്നത്.
0 Comments