അടിവസ്ത്രം കാണാമല്ലോ എന്ന് ആരാധകൻ, എന്താ നീ ഷഡ്ഡി ഇടാറില്ലേ എന്ന് കൃഷ്ണ പ്രഭ, നിങ്ങളുടെ മറുപടിക്ക് വളരെ നന്ദി എന്ന് യുവാവ്

 

ഇന്നത്തെ തലമുറ സോഷ്യൽ മീഡിയയിൽ ആണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. സാങ്കേതികവിദ്യകൾ മാറുമ്പോൾ മനുഷ്യരും അതിനൊപ്പം മാറും എന്നുള്ള തെളിവാണ് ഇപ്പോൾ സമൂഹത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.പ്രപഞ്ചത്തിലെ ഏത് വാർത്തകളും വിരൽ തുമ്പിൽ എത്താൻ സോഷ്യൽ മീഡിയ കൊണ്ട് സാധ്യമാകും.തങ്ങളുടെ അഭിപ്രായങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാൻ സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്ഫോം കൊണ്ട് എല്ലാവർക്കും സാധിക്കുന്നു.

സാധാരണക്കാരും സെലിബ്രിറ്റികളും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ പങ്കുവയ്ക്കുമ്പോൾ പലതരത്തിലുള്ള കമന്റുകൾ ഉം വിമർശനങ്ങളും വരാറുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമാകാത്ത വളരെ ചുരുക്കം ചിലർ മാത്രമേ ഉണ്ടാകാറുള്ളൂ.സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി പലതരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പലരും പങ്കുവയ്ക്കാറുണ്ട്പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾക്ക് കമന്റും ലൈകും കൂടുതൽ കിട്ടാൻ ഏതറ്റം വരെയും പോകുന്ന പ്രവണത കണ്ടുവരുന്നുണ്ട്നല്ല പോസ്റ്റിനു വരെയും വിമർശനങ്ങൾ പലർക്കും വരാറുണ്ട് .

 കാരണം എല്ലാവരുടെയും ചിന്താഗതി ഒരുപോലെ ആയിരിക്കണമെന്നില്ല.എന്നാൽ ചിലപ്പോഴൊക്കെ വിമർശനങ്ങൾ അതിരുകടന്നു പോകാറുമുണ്ട്.ചില കമന്റുകൾ അസ്ലീല ചുവയോട് കൂടിയതായിരിക്കും.പ്രായഭേദമന്യേ ചെറിയ കുട്ടികൾ വരെ അസ്‌ലിള കമന്റുകൾ ഇടാറുണ്ട്.എന്നാൽ ചിലർ വൈറൽ ആകാൻ വേണ്ടി ഇത്തരത്തിലുള്ള കമന്റുകൾ ചോദിച്ചു വാങ്ങാറുണ്ട്.കൂടുതൽ പ്രശസ്തിക്കുവേണ്ടിയും വാർത്തകളിൽ ഇടം നേടാൻ വേണ്ടിയും ചിലർ ഇത്തരത്തിൽ പ്രമോഷൻ തന്ത്രങ്ങൾ ചെയ്യുന്നത് കാണാം എന്നതാണ് വാസ്തവം.ഇന്നത്തെ കാലത്ത് പബ്ലിസിറ്റി ഉണ്ടാവണമെങ്കിൽ നെഗറ്റീവ് പബ്ലിസിറ്റി വഴി വന്ന് പ്രശസ്തരാവും.മലയാളികളുടെ ഇഷ്ടതാരമായി കൃഷ്ണപ്രഭ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്.നിരവധി ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

വളരെ മോഡേണായ ഡ്രസ്സ് ധരിച്ചാണ് ഇവർ ഡാൻസ് കളിക്കാറുള്ളത്.അങ്ങനെ കഴിഞ്ഞദിവസം ഒരു ഡാൻസ് വീഡിയോകൃഷ്ണ പ്രഭ പങ്കുവെച്ചിരുന്നു. അന്നുതന്നെ ആ ഡാൻസ് വീഡിയോ വൈറൽ ആയി മാറുകയും ചെയ്തു.വീഡിയോയ്ക്ക് നിരവധി കമന്റുകൾ വന്നു, എന്നാൽ വളരെ ചർച്ചയായ ഒരു കമന്റും അതിനു കൃഷ്ണപ്രഭ നല്കിയ മറുപടി ആണ് വൈറൽ ആയി മാറിയിരിക്കുന്നത്.വീഡിയോയിൽ കൃഷ്ണ പ്രഭയുടെ അടിവസ്ത്രം കാണാൻ കഴിയുമെന്നാണ് കമന്റ് വന്നത്,തുടർന്ന് കൃഷ്ണ പ്രഭ നീ ഷഡി ഇടാറില്ലേ എന്നാണ് കമന്റ് ആയി ചോദിച്ചത്.കൃഷ്ണ പ്രഭയുടെ മറുപടി കിട്ടിയതിന് വളരെ നന്ദിയുണ്ട് എന്ന് യുവാവ് തിരിച്ചും കമന്റ് ചെയ്തു.ഇപ്പോൾ വീഡിയോ വളരെ വൈറലാണ്.



Post a Comment

0 Comments