കിടക്ക പങ്കിടുകയും മറ്റും ചെയ്യുന്ന നടിമാർക്ക് ഇഷ്ടംപോലെ അവസരങ്ങൾ ലഭിക്കും; തന്നോടും ചോദിച്ചിട്ടുണ്ട്; യാഷിക ആനന്ദ്..!!

 


കാവലായി വേണ്ടം എന്ന സിനിമയിൽ കൂടി 2016 ൽ അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് യാഷിക ആനന്ദ്. നിരവധി സീരിയൽ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം നേരത്തെ മീറ്റൂ പരാമർശങ്ങളിൽ കൂടിയാണ് ശ്രദ്ധ നേടിട്ടുള്ളത്.

ധ്രുവങ്ങൾ പതിനാറു എന്ന ചിത്രത്തിൽ ചെയ്ത വേഷത്തിൽ കൂടി ആണ് യാഷിക ജന ശ്രദ്ധ നേടുന്നത്. ഇരുട്ട് അറയിൽ മുരട്ട് കുത്ത് , സോംബി തുടങ്ങി ചിത്രങ്ങളിൽ യാഷിക അഭിനയിച്ചിട്ടുണ്ട്.കൂടാതെ തമിഴ് ബിഗ് ബോസ്സിൽ രണ്ടാം സീസണിൽ മത്സരിച്ച താരം അഞ്ചാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ഈ അടുത്ത് മഹാബലിപുരത്ത് നടന്ന അപകടത്തിൽ താരത്തിന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നു.

നേരത്തെ യാഷിക നടത്തിയ പരാമർശത്തിൽ കൂടി ആണ് യാഷിക വീണ്ടും ശ്രദ്ധ നേടുന്നത്. തമിഴിലെ മുൻ നിര സംവിധായകൻ കിടക്ക പങ്കിട്ടാൽ തനിക്ക് അവസരം നൽകും എന്ന് പറഞ്ഞു എന്നാണ് യാഷിക ആനന്ദ് പറഞ്ഞത്.മാനവും അഭിമാനവും പണയം വെച്ച് അഭിനയിക്കേണ്ട ആവശ്യം തനിക്ക് ഇല്ല എന്ന് പറയേണ്ടി വന്നു. അന്ന് തനിക്ക് ഉണ്ടായ മനോ വിഷമത്തിൽ നിന്നും മോചനം ലഭിച്ചു കൂടാതെ പിന്നീട് അയാളിൽ നിന്നും വീണ്ടും ആവശ്യം ഉണ്ടായില്ല. അതുകൊണ്ടു ആണ് ആരാണ് ആ സംവിധായകൻ എന്ന് പറയാത്തത് എന്നും താരം പറയുന്നു.

Post a Comment

0 Comments