മലയാള സിനിമയിൽ മികച്ച ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് സായി കുമാർ. മലയാളത്തിലെ തന്നെ ഹാസ്യതാരമായ ബിന്ദു പണിക്കർ ആണ് സായി കുമാറിന്റെ രണ്ടാം ഭാര്യ.റാംജിറാവു സ്പീകിംഗ് എന്ന സിദ്ധിഖ് ലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി ആണ് നാടകനടനായ സായി കുമാർ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
മോഹൻലാലിനായി തീരുമാനിച്ച വേഷത്തിൽ ആണ് പിന്നീട് സായി കുമാർ ഏതുകുമ്പോൾ തുടർന്ന് ഹാസ്യ താരത്തിൽ നിന്നും സ്വഭാവ നടനും അവിടെ നിന്നും നിന്നും മലയാളത്തിലെ ഏറ്റവും മികച്ച വില്ലൻ വേഷങ്ങൾ ചെയ്ത താരം കൂടി ആണ് സായി.സിനിമ ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കി എങ്കിൽ കൂടിയും സ്വകാര്യ ജീവിതം അത്ര വല്യ വിജയം ആക്കാൻ സായി കുമാറിന് കഴിഞ്ഞില്ല എന്ന് വേണം പറയാൻ. 1986 ൽ ആയിരുന്നു പ്രസന്ന കുമാരിയെ സായി കുമാർ വിവാഹം കഴിക്കുന്നത്. അതിൽ ഒരു മകളും ഉണ്ട് സായി കുമാറിന്.
വൈഷ്ണവി എന്നാണ് മകളുടെ പേര്. എന്നാൽ 22 വർഷങ്ങൾക്ക് ശേഷം ഈ ബന്ധം അവസാനിപ്പിച്ച സായി കുമാർ തുടർന്ന് ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നത്. 2007 ൽ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടൻ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്യുകയായിരുന്നു.സായി കുമാറിന് ഒപ്പമാണ് ബിന്ദു പണിക്കരും മകൾ അരുന്ധതിയും ഇപ്പോൾ താമസിക്കുന്നത്. ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് അരുന്ധതി. 2009 ലായിരുന്നു സായി കുമാറും ബിന്ദു പണിക്കരും വിവാഹിതരായിട്ടുള്ളത്. 1986 ൽ ആയിരുന്നു സായി കുമാർ പ്രസന്നകുമാരിയെ വിവാഹം ചെയ്തത്.
2017 ൽ ഇവർ വിവാഹമോചിതരായിരുന്നു. സായി കുമാറിന്റെ ആദ്യ വിവാഹത്തിലെ മകൾ വൈഷ്ണവി സായി കുമാർ അടുത്തിടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഏറെ വിഷമിപ്പിച്ചു ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സായി കുമാർ. വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെ കുറിച്ചുണ്ടായ വിവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു സായി കുമാർ.

0 Comments