മിനി സ്കർട്ടിലോ മറ്റേതെങ്കിലും ഇറക്കം കുറഞ്ഞ വസ്ത്രത്തിലോ സ്ത്രീകളെ കണ്ടാൽ വികാരം വ്രണപ്പെടുന്നതോ സോഷ്യൽ മീഡിയയിൽ പോയി തെറി പറയുന്നതോ ആയ ആണത്ത മനോരോഗമുള്ള സുഹൃത്തുക്കൾ എനിക്ക് സോഷ്യൽ മീഡിയയിലും ഇല്ല അതിനു പുറത്തുള്ള ജീവിതത്തിലും ഇല്ല ഇനി അഥവാ ഏതെങ്കിലും ഹാർപിക് കൃമി ഉണ്ടെങ്കിലും ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുന്ന നിമിഷം വരയെ അയാൾ അവിടെ ഉണ്ടാകൂ,രസ്മി ആർ നായർ


 

മലയാളികൾ ഏറെ സുപരിചിതയായ താരമാണ് രസ്മി ആർ നായർ .ചുംബന സമരത്തിന് നേതൃത്വം നൽകി പ്രശസ്തയായ താരം മോഡൽ കൂടിയാണ് .രാഹുൽ പശുപ്പാൽ ആണ് ഭർത്താവ് . പലപ്പോഴും രശ്മി ആര്‍ നായര്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകളും കൈക്കൊള്ളുന്ന നിലപാടുകളും വാര്‍ത്തകളിൽ ഇടം നേടാറുണ്ട്.

കഴിഞ്ഞ ദിവസം റിമ കല്ലിങ്ങൽ ഒരു പരിപാടിയിൽ ധരിച്ച വസ്ത്രത്തിനു വലിയ സിബെർ ആക്രമണമാണ് ഉണ്ടായത് .റീമയെ സപ്പോർട്ട് ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത് . ഇപ്പോള്‍ റിമ കല്ലിങ്കലിന്റെ വസ്ത്ര ധാരണത്തിന് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രശ്മി.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രശ്മി റീമയെ സപ്പോർട്ട് ചെയ്തത് .മിനി സ്‌കര്‍ട്ടിലോ മറ്റേതെങ്കിലും ഇറക്കം കുറഞ്ഞ വസ്ത്രത്തിലോ സ്ത്രീകളെ കണ്ടാല്‍ വികാരം വ്രണപ്പെടുന്നതോ സോഷ്യല്‍ മീഡിയയില്‍ പോയി തെറി പറയുന്നതോ ആയ ആണത്ത മനോരോഗമുള്ള സുഹൃത്തുക്കള്‍ എനിക്ക് സോഷ്യല്‍ മീഡിയയിലും അതിനു പുറത്തുള്ള ജീവിതത്തിലും ഇല്ലെന്ന് രശ്മി ആര്‍ നായര്‍ പറയുന്നു .

അങ്ങനെയുള്ളവര്‍ ഒരു തെറി തിരികെ പറയാനുള്ള പരിഗണന പോലും അര്‍ഹിക്കുന്നില്ലെന്നും രശ്മി ആര്‍ നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് .രസ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ ആണ് ,മിനി സ്കർട്ടിലോ മറ്റേതെങ്കിലും ഇറക്കം കുറഞ്ഞ വസ്ത്രത്തിലോ സ്ത്രീകളെ കണ്ടാൽ വികാരം,

വ്രണപ്പെടുന്നതോ സോഷ്യൽ മീഡിയയിൽ പോയി തെറി പറയുന്നതോ ആയ ആണത്ത മനോരോഗമുള്ള സുഹൃത്തുക്കൾ എനിക്ക് സോഷ്യൽ മീഡിയയിലും ഇല്ല അതിനു പുറത്തുള്ള ജീവിതത്തിലും ഇല്ല ഇനി അഥവാ ഏതെങ്കിലും ഹാർപിക് കൃമി ഉണ്ടെങ്കിലും ഉണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുന്ന നിമിഷം വരയെ അയാൾ,

അവിടെ ഉണ്ടാകൂ .അത് ഞാൻ ബോധപൂർവം വർഷങ്ങൾ നീണ്ട ഒഴിവാക്കലുകളിൽ കൂടി ഉണ്ടാക്കി എടുത്ത എന്റെ സോഷ്യൽ സർക്കിൾ ആണ് . എനിക്ക് സ്ത്രീകളോട് ഇത്രേ പറയാനുള്ളൂ നിങ്ങളുടെ ആൺമക്കളെ മര്യാദയ്ക്ക് വളർത്തുക മറ്റുള്ള മരപ്പാഴുക്കളെ അവഗണിക്കുക കൺവെട്ടത്തു വരാൻ അനുവദിക്കാതിരിക്കുക,ഒരു തെറി തിരികെ പറയാനുള്ള പരിഗണന പോലും അവറ്റകൾ അർഹിക്കുന്നില്ല . നമുക്ക് സന്തോഷമായിരിക്കാൻ എന്തെല്ലാം കാര്യങ്ങളുണ്ട് .എന്നായിരുന്നു രസ്മി ആർ നായർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .



 


Post a Comment

0 Comments