8 മുതൽ 16 വയസ്സുവരെ അച്ഛൻറെ ഒരു സുഹൃത്ത് തന്നെ ലൈം ഗികമായി ചൂ ഷണം ചെയ്തിരുന്നു;അച്ഛൻറെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്ന് ഓർത്തു ഞാൻ ആരോടും ഒന്നും പറഞ്ഞില്ല;ഒരു ദിവസം ആളൊഴിഞ്ഞ അപ്പാർട്ട്‌മെന്റിലേക്ക് അയാൾ എന്നെ കൊണ്ടുപോയി പിന്നെ സംഭവിച്ചത് ഇങ്ങനെ;തന്റെ ജീവിതത്തിൽ നടന്നത് വെളിപ്പെടുത്തി മീരാ വാസുദേവ്

 


സിനിമകളിലൊന്നാണ് തന്മാത്ര .ബ്ലെസി- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായികയായി എത്തിയത് താര സുന്ദരിയായ നടി മീരാ വാസുദേവ് ആയിരുന്നു . പിന്നീട് മലയാളത്തിൽ തന്നെ ഒരുപാട് മികച്ച ചിത്രങ്ങൾ മീര വാസുദേവനു ലഭിച്ചു .

എന്നാൽ പെട്ടെന്ന് സിനിമ മേഖലയിൽ നിന്ന് മേരാ വാസുദേവ് അപ്രതീക്ഷമായി . ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമാണ് മീരാ വാസുദേവ് .ഈ പരമ്പര മിനി സ്ക്രീനിൽ വലിയ ഹിറ്റാണ്. കുടുംബ വിളക്കിൽ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര വാസുദേവ് അവതരിപ്പിക്കുന്നത് .

കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് മീരാ വാസുദേവ് .മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട് .ഇപ്പോൾ താരത്തിന്റെ പഴയൊരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കൈരളി ചാനലിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ടാണ് താൻ നേരിട്ട ദുരനുഭവങ്ങൾ മീരാ വാസുദേവ് പങ്കുവെച്ചത്.

താൻ ജനിച്ചത് തമിഴ്നാട്ടിലാണ് എന്നാൽ മുംബൈയിലാണ് വളർന്നത് .വിദ്യാഭ്യാസ കാലഘട്ടം എല്ലാം മഹാരാഷ്ട്രയിൽ ആയിരുന്നു .തൻറെ കുട്ടികാലത്തു നേരിട്ട ദുരനുഭവത്തെ കുറിച്ച് പറയുകയാണ് താരം .താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ,എട്ടു വയസു മുതൽ 16 വയസ്സുവരെ അച്ഛൻറെ ഒരു സുഹൃത്ത് തന്നെ ചൂ ഷണം ചെയ്തിരുന്നു.

പേടിച്ചു താൻ ആരോടും ഒന്നും പറഞ്ഞിരുന്നില്ല .അച്ഛൻറെ വിശ്വാസം നേടിയെടുത്ത അയാൾ തന്നെ നിരന്തരം ചൂഷണം ചെയ്യുകയായിരുന്നു .അച്ഛൻറെയും അമ്മയുടെയും സന്തോഷം നശിപ്പിക്കേണ്ട എന്ന് ഓർത്തു ഞാൻ ആരോടും ഒന്നും പറഞ്ഞില്ല .



Post a Comment

0 Comments