ആശുപത്രിയിൽ ബോധമില്ലാതെ കിടന്നപ്പോഴും പ്രണവിന്റെ പേര് കേട്ട് ചാടി എഴുന്നേറ്റു, അത്രയ്ക്ക് ക്രഷായിരുന്നു എന്ന് കൃതിക, ഗായത്രിക്ക് ഭീഷണിയാകുമോ എന്ന് സോഷ്യൽ മീഡിയ

 


ജനപ്രിയ നടൻ ദീലീപ് നായകനായ വില്ലാളി വീരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് നടി പ്രദീപ്. പിന്നീട് മന്ദാരം, ആദി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. ഒടുവിലായി ആസിഫ് അലി നായകനായ കുഞ്ഞെൽദോ എന്ന ചിത്രത്തിലാണ് കൃതിക അഭിനയിച്ചത്.

നടി എന്നതിലുപരി അഭിനേത്രി, മോഡൽ, ഗായിക എന്നീ മേഖലകളിലും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവം കൃതിക പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഒന്നിച്ചഭിനയിക്കുന്ന കാലത്ത് പ്രണവിനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്നാണ് നടി പറഞ്ഞത്. മലയാളത്തിന്റെ താരരാജാവ് മോഹൻലിന്റെ മകനും യുവനടനുമായ പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ ചിത്രം ആദിയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച യുവനടിയാണ് കൃതിക.


കൃതികയുടെ വാക്കുകൾ ഇങ്ങനെ:

ആ സമയത്ത് പ്രണവിനോട് ഭയങ്കര ക്രഷ് തോന്നിയിരുന്നു. പക്ഷേ പുള്ളിയോട് ആ കാര്യം പറഞ്ഞിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ഒരു ഇൻസിഡന്റ് ഉണ്ടായി. പത്താം ക്ലാസ് കഴിഞ്ഞിരിക്കുമ്‌ബോൾ എനിക്ക് അപ്പന്റിക്സിന്റെ ഓപ്പറേഷൻ നടത്തി. ആ സമയത്ത് ആദി സിനിമ കഴിഞ്ഞിരിക്കുകയാണ്. സഡേഷനിൽ തന്നെയായത് കൊണ്ട് ഒരു ബോധവുമില്ല.

അങ്ങനെ റൂമിലേക്ക് മാറ്റുന്ന സമയത്ത് എന്റെ ചേച്ചി വന്നിട്ട് ദേ, പ്രണവ് മോഹൻലാൽ വന്നിട്ടുണ്ട് നോക്കാൻ പറഞ്ഞു. ആ സമയത്ത് ഞാൻ ചാടി ഒരു എഴുന്നേൽക്കൽ ആയിരുന്നു. കാരണം ആ സമയത്ത് അത്രയും ക്രഷ് തോന്നി. പ്രണവ് ഭയങ്കര നല്ല മനുഷ്യനാണ് വളരെ പാവമാണ്. എപ്പോഴും പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന മുഖമാണ്.

നന്നായി ഗിത്താർ വായിക്കും. മറ്റുള്ളവരിൽ നിന്നൊക്കെ വ്യത്യസ്തമായ സ്വഭാവമാണെന്ന് പറയാം. അന്നേരം ചെറിയൊരു ഇഷ്ടം തോന്നുന്നത് സ്വഭാവികമാണല്ലോ എന്ന് കൃതിക ചോദിക്കുന്നു. അന്നേരം ചേച്ചി എന്നോട് പറ്റിക്കാൻ പറഞ്ഞതാണ്. ബോധം പോലും ഇല്ലായിരുന്ന താൻ പ്രണവ് മോഹൻലാൽ എന്ന പേര് കേട്ടതോടെ ചാടി എഴുന്നേൽക്കുകയായിരുന്നു എന്നും കൃതിക പറയുന്നു.

അതേ സമയം കൃതികയേയും ട്രോളി സോഷ്യൽ മീഡിയയിൽ ആരാധകരും രംഗത്തെത്തി. ഗായത്രിക്ക് പറ്റിയ എതിരാളി തന്നെ എന്ന് തുടങ്ങിയ ട്രോളുകളുംമലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു മീശമാധവൻ. മലയാളത്തിലെ ജനപ്രിയ നായകൻ ദിലീപും അന്നത്തെ സൂപ്പർനടി കാവ്യ മാധവനും ആയിരുന്നു ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.

ഈ ചിത്രത്തിലൂടെ ഇരുവർക്കും ഏറെ ആരാധകരെയും ലഭിച്ചിരുന്നു. അതോ സമയം കൊച്ചിയിൽ നടിയെ ആ ക്ര മി ച്ച കേസ് വീണ്ടും ചൂടുപിടിക്കുമ്പോൾ ഈ ചിത്രവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ പല്ലിശേരി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വീണ്ടും വൈറൽ ആവുന്നത്.

അക്കാലത്ത് ദിലീപിനേയും കാവ്യമാധവനേയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾ ഒരുപാട് കേട്ടിരുന്നു. ഏറ്റവും ഒടുവിലാണ് ഇരുവരും തമ്മിലുള്ള വിവാഹത്തിൽ കാര്യങ്ങളെത്തിയത്. മീശമാധവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇവർ പ്രണയത്തിൽ ആയതെന്നും, ചിത്രത്തിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യ പ്രകാരം കൂട്ടിച്ചേർത്തതാണെന്നും വെളിപ്പെടുത്തി യിരിക്കുകയാണ് പല്ലിശ്ശേരി.

ദിലീപ് സൂപ്പർസ്റ്റാർ പരിവേഷത്തിൽ എത്തിയ ചിത്രമായിരുന്നു മീശ മാധവനെന്നും ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ദിലീപും കാവ്യ മാധവനും തമ്മിൽ ഉണ്ടായിരുന്ന പ്രണയം വെളിച്ചത്താകുന്നതെന്നും പല്ലിശ്ശേരി ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ പ്രണയം സത്യമാണെന്ന് പത്രങ്ങളക്കം പറഞ്ഞു പരത്തുന്നത് ഈ ചിത്രത്തോടെയാണ്.

ദിലീപിന്റെ ഉറ്റസുഹൃത്തായ ലാൽ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം ഒന്നുരണ്ടു സീനുകൾ പ്രത്യേകം എഴുതിച്ചേർത്തിട്ടുണ്ടെന്ന് പല്ലിശ്ശേരി ചൂണ്ടിക്കാട്ടുന്നു. മച്ചിൽ നിന്നിറങ്ങി കാവ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരഞ്ഞാണം കട്ടുകൊണ്ടുപോകുന്ന രംഗം ദിലീപിന്റെ പ്രത്യേക താത്പര്യപ്രകാരം എഴുതിച്ചേർത്തതാണെന്ന് പല്ലിശ്ശേരി വ്യക്തമാക്കുന്നു.

ഈ രംഗത്തിൽ നടി കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്നതിനോടൊപ്പം തന്നെ എല്ലാം മോഷ്ടിച്ചെടുത്തു ദിലീപ് എന്നാണ് സിനിമാ വൃത്തങ്ങളിലെ സംസാരമെന്നും പല്ലിശ്ശേരി പറയുന്നു. അന്നു മുതലാണ് ഇവരുടെ പ്രണയം സത്യമാണ് എന്ന തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കിയതെന്നും പല്ലിശ്ശേരി പറഞ്ഞു.

ദിലീപിന്റെ നല്ല സുഹൃത്തും ഒരു ചേട്ടനെ പോലെ കരുതുന്ന വ്യക്തിയുമായിരുന്നു കൊച്ചിൻ ഹനീഫ. എന്തുക്കൊണ്ടാ ഇങ്ങനെയെന്ന് പല്ലിശേരി സുഹൃത്തായ കൊച്ചിൻ ഹനീഫയോട് ചോദിച്ചിരുന്നു. ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോൾ തന്റെ മുഖത്തെ മഞ്ഞകണ്ണട എടുത്ത് മാറ്റണമെന്നും അയാൾ സ്വസ്ഥമായി കുടുംബമായി ജീവിക്കട്ടെ എന്നുമാണ് പറഞ്ഞത്.

ദിലീപും കാവ്യമാധവനും ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സ്വാഭാവികമായും അപ്പോൾ ഇവർ തമ്മിൽ അഭ്യൂഹങ്ങൾ ഉണ്ടാവുന്നത് പതിവായിരിന്നു സിനിമയിൽ. എന്നാൽ ഇവർ തമ്മിൽ ഒരു സഹോദരി സഹോദരൻ ബന്ധം മാത്രമാണ് ഉള്ളത് എന്ന് കാവ്യാമാധവൻ തന്നെ പലതവണ വെളിപ്പെടുത്തിയിട്ടുള്ളത് ആണ്.

പിന്നീട് മഞ്ജു വാര്യരുയുമായുള്ള വിവാഹ മോചന ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ അഭ്യൂഹങ്ങൾ പരക്കുന്നത്. പിന്നീട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇവർ വിവാഹം ചെയ്യുക ആയിരുന്നു.

അതേ സമയം മീനാക്ഷിക്കു രണ്ട് മാസം പ്രായം ആകുന്നതിന് മുമ്പ് തന്നെ കാവ്യയും ദിലീപും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞിട്ടുണ്ടെന്ന് കേരളാ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീറും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താരത്തിന് നേരെ ഉയരുന്നുണ്ട്. ഗായത്രി സുരേഷും മുൻപ്, പ്രണവിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയ നടിയായിരുന്നു.

ഇതാരാണാവോ യുദ്ധഭൂമിയിലേക്ക് പുതിയ ഒരു ഭടൻ. ഇവൾ ഗായത്രിക്ക് ഭീഷണിയാകുമെന്നാ തോന്നുന്നേ, ഇനീപ്പോ ആശുപത്രികളിൽ ബോധം ഇല്ലാതെ കിടക്കുന്നവരുടെ മുന്നിൽ ചെന്ന് പ്രണവിന്റെ പേര് പറഞ്ഞ ചാടി എണീറ്റ് ആശുപത്രി വരാന്തയിൽ കൂടെ ഓടുമായിരിക്കും അല്ലെ? ചാടി എണീറ്റ് ഹോസ്പിറ്റലിന് ചുറ്റും നാല് റൗണ്ട് ഓടി എന്ന് കൂടി വേണാർന്നു ഇങ്ങനെ പോകുന്നു കമന്റുകൾ.

മോഹൻലാലിന്റെ ഒരു വലിയ ആരാധിക കൂടിയാണ് താൻ എന്നും കൃതിക പറയുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട്, എം. പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന പത്താം വളവ് എന്നിവയാണ് കൃതികയുടെ ഏറ്റവും പുതിയ സിനിമകൾ. കുഞ്ഞെൽദോ, ആമി, മോഹൻലാൽ, മന്ദാരം, കൂതാശ എന്നീ സിനിമകളിലും കൃതിക അഭിനയിച്ചിട്ടുണ്ട്.

Post a Comment

0 Comments