Kerala lottery Result: Vishu Bumper BR-85 : 10 കോടി ആർക്ക് ? വിഷു ബമ്പർ BR-85 ലോട്ടറി ഫലം പ്രഖ്യാപിച്ചു

 


തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 85 നറുക്കെടുത്തു. രണ്ട് മണിയോടെ ആയിരുന്നു നറുക്കെടുപ്പ്. 250 രൂപയാണ് ടിക്കറ്റ് വില. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്.

50 ലക്ഷം രൂപയാണ് വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. 

കഴിഞ്ഞവർഷം വടകര തിരുവള്ളൂർ സ്വദേശി ഷിജുവിനെ തേടിയാണ് 10 കോടി എത്തിയത്. എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.


സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം [10 Crore]

HB 727990


സമാശ്വാസ സമ്മാനം (1,00,000/-)

VB 727990 IB 727990 SB 727990 KB 727990


രണ്ടാം സമ്മാനം [50 Lakhs]

IB 117539


മൂന്നാം സമ്മാനം [5 Lakhs]

VB 143234 IB 520301 SB 270896 HB 163414 UB 205752 KB 395285 VB 279627 IB 601095 SB 575608 HB 755910 UB 282260 KB 110895


നാലാം സമ്മാനം [1 Lakh]

29825


അഞ്ചാം സമ്മാനം (5,000/-)

0151 0360 0927 1028 1139 1413 2204 2306 2431 3502 3983 4206 4443 4687 5005 5087 5476 5542 5736 5794 5800 6128 6184 6208 6488 6510 7414 7453 8140 8478 9006 9076 9533 9662 9769 9905


ആറാം സമ്മാനം (2,000/-)

0011 0127 0135 0207 0209 0220 0388 0478 0582 0593 1070 1416 1866 2011 2034 2171 2497 2759 2875 3026 3087 3192 3540 3821 3905 3932 4263 4620 4666 4951 5491 5831 5856 5900 6162 6381 6630 7262 7450 7727 7786 8246 8369 8648 8944 8960 9342 9496 9822 9894


ഏഴാം സമ്മാനം (1,000/-)

എട്ടാം സമ്മാനം (500/-)

Post a Comment

0 Comments