ബംബർ കൊള്ളാം എന്ന് കമന്റിട്ടവന് കിടിലൻ മറുപടി കൊടുത്ത് നടി മിഷേൽ, കണ്ടംവഴി ഓടി ഞരമ്പൻ, കൈയ്യടിച്ച് ആരാധകർ


 വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രേമികൾക്ക് പ്രത്യേകിച്ച് യൂത്തിന് സുപരിചിതയായി മാറിയ നടിയാണ് മിഷേൽ ആൻ ഡിയേൽ. ഒമർ ലുലുവിന്റെ സൂപ്പർഹിറ്റായ ഒരു അടാർ ലവ് എന്ന ചിത്രത്തിൽ കൂടീയാണ് താരം സിനിമയിലേക്ക് എത്തിയിത്.

ഈ സിനിമയിൽ മീഷേൽ എന്ന പേരിൽ തന്നെയായിരുന്നു താരത്തിന്റെ കഥാപാത്രം. പിന്നീട് പുറത്തിറങ്ങിയ ഒമർ ലുലുവിന്റെ ധമാക്കി ധമാക്ക എന്ന ചിത്രത്തിൽ ഗ്ലാമർ ലുക്കിൽ എത്തി മീഷേൽ പ്രേക്ഷകരെ ഞെട്ടിക്കുക ആയിരുന്നു.


Also Read

അശ്വതി വേറെ മൂഡിലാണ്, അശ്വതി നായരും ഒത്തുള്ള കിടിലൻ വീഡിയോ പങ്കുവച്ച് അമൃത നായർ, ഏറ്റെടുത്ത് ആരാധകർ, വീഡിയോ വൈറൽ


ഒരു അടാർ ലവ് ആയിരുന്നു മീഷേൽ അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തിൽ യൂണിഫോമിട്ട് ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടിരുന്നത്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകൾ ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.




മോഡേൺ വേഷത്തിലും നാടൻ വസ്ത്രങ്ങൾ അണിഞ്ഞും താരം ഫോട്ടോഷൂട്ടകളിൽ എത്താറുണ്ട്. അടുത്തിടെ താരത്തിന്റെ പട്ടുപാവാട ആണിഞ്ഞെത്തിയ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്.


ഇൻസ്റ്റയിൽ മിച്ചു എന്നാണ് ആരാധകർ ഉൾപ്പെടെ മിഷേലിനെ വിളിക്കുന്നത്. താരം പങ്കുവെക്കുന്ന പുത്തൻ ചിത്രങ്ങളൊക്കെ നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. ഏറ്റവും പുത്തൻ ചിത്രങ്ങൾ പുറത്തു വന്നതോടെ താരം ഹോട്ട് സെൻസേഷൻ ആയിരിക്കുകയാണ്. വിദേശ മോഡലുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള വസ്ത്രങ്ങൾ മീഷേൽ ഫോട്ടോഷൂട്ടിൽ പരീക്ഷിക്കാറുണ്ട്.


ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകരെ താരത്തിന് നേടി കൊടുക്കുവാൻ ഈ വസ്ത്രധാരണം താരത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. ചുവപ്പ് വസ്ത്രങ്ങളണിഞ്ഞ് ഉള്ള ചിത്രങ്ങൾക്ക് ആണ് താരത്തിന് ഇൻസ്റ്റയിൽ കൂടുതൽ ലൗ റിയാക്ഷൻ ലഭിച്ചിട്ടുള്ളത്.




അതേ സമയം നേരത്തെ നിക്കെതിരെ ഉണ്ടായിരിക്കുന്ന ഒരു മോശം കമന്റിന് എതിരെ മിഷേൽ പ്രതികരിച്ചത് വൈറലായി മാറിയിരുന്നു. താരത്തിന്റെ ചിത്രത്തിന് താഴെ ചേച്ചിയുടെ ബംബർ കൊള്ളാമെന്ന് അ ശ്ലീ ല കമന്റ് ഇട്ട യുവാവിന് വീട്ടിലുള്ളവരുടെത് കൊള്ളില്ലേ എന്ന് തകർപ്പൻ മറുപടി കൊടുത്തായിരുന്നു മിഷേൽ കൈയ്യടി നേടിയത്.

ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് സപ്പോർട്ട് ആയി എത്തിയത്. ഗ്ലാമർ വേഷത്തിൽ എത്തിയ മീഷേലിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരത്തിനെ കളിയാക്കി കൊണ്ടുള്ള ഇത്തരത്തിൽ ഒരു കമന്റും പ്രത്യക്ഷപ്പെട്ടത്.

Post a Comment

0 Comments