രാഹുലിന് ജയിൽ ശിക്ഷ ലഭിച്ചത് പ്രധാനമന്ത്രിയെ വിമർശിച്ചത് കൊണ്ടല്ല. ഗുജറാത്തിലെ മോദി വിഭാഗത്തിൽപ്പെട്ട എല്ലാവരും കള്ളന്മാരാണ് എന്ന് രാഹുൽ പരസ്യമായി പറഞ്ഞു. ഒരാൾ ഇതിനെതിരെ കേസ് ഫയൽ ചെയ്തു. വിചാരണ നടന്നു. രാഹുൽ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്ന് കോടതിയിൽ പറഞ്ഞു. നേരത്തെ സുപ്രീം കോടതിയിൽ ഇതു പോലെ തന്നെയുള്ള കേസ് രാഹുലിനെതിരെ വന്നപ്പോൾ അദ്ദേഹം മാപ്പ് പറഞ്ഞു, ഇനി ഇത്തരത്തിൽ ആവർത്തിക്കരുതെന്ന് കോടതി താക്കീതും ചെയ്തു. അതിനു ശേഷമാണ് ഈ കേസ് വന്നതും കോടതി ശിക്ഷിച്ചതും. ഇതിന് പ്രധാനമന്ത്രിയുടെ നേരെ തെറി വിളിച്ചിട്ട് ഒരു കാര്യവുമില്ല...
രാജ്യത്തിനുവേണ്ടിന്നു പറയുമ്പൊ ഇതെന്താ രാഹൂലെ തൻ്റെ കൈയ്യിനിന്നും ആരെങ്കിലും തട്ടിക്കൊണ്ടുപോയൊ അതുതിരിചുപിടിക്കാനെന്നപോലെ. രാഹുൽ ഇത് ജനാധിപത്യ രാജ്യമാണ് ആർക്കും തീറെഴുതി കൊടുത്തിട്ടില്ല.അഞ്ചുവർഷം ജനങ്ങളാഗ്രിക്കുന്നവരെ ഭരണമേൽപ്പിക്കുന്നു.അതിനുയോഗ്യൻ മോദിയാണെന്നു ജനത്തിനുതോന്നി അടുത്തപ്രാവശ്യം തന്നെയാണെന്നുതോന്നിയാൽ അന്ന് അഞ്ചുവർഷം നിനക്കും അറുമാദിക്കാം അല്ലാതെ ഈകാണുന്ന കോപ്രായങ്ങളും,വായിൽവരുന്ന അധിക്ഷേപങ്ങളും. ജനങ്ങൾക്കുവേണ്ടിയാണ്,രാജ്യത്തിനുവേണ്ടിയാണ് എന്നൊക്കെപ്പറയുന്നത് വിവരക്കേടന്നല്ലാതെ എന്തുപറയാൻ. രാഹുൽ ഈപറഞ്ഞതിൽ ഒരംശം സത്യമുണ്ടെങ്കിൽ രാജ്യത്തിനെതിരെ തൻ്റെ അണികൾ കാട്ടുന്ന അക്രമസ്വഭാവം നിർത്താൻ പറഞ്ഞുകൂടെ അതെല്ലേ രാജ്യത്തോടുകാട്ടേണ്ട കൂർ.എല്ലാതെ രാജ്യത്തിനാണെന്നുപറയുകയും ആ രാജ്യത്തിന്റെ സമ്പത്ത് ഘടനയുടെ ഭാഗമായവസ്ഥുക്കൾനശിപ്പിക്കാൻ പറഞ്ഞുവിടുകയും ചെയ്യുന്നത് എന്തുരാജ്യസ്നഹമാണ്.മോദിയെ വിമർശിച്ചതിന് രാഹുൽ നെ ശിക്ഷിക്കണമെങ്കിൽ ഇന്ത്യയിലെ എല്ലാ 50% ജനങ്ങളെയും ശിക്ഷിക്കേണ്ടി വരും. ഒരു തവണ എങ്കിലും അയാളെ തെറി പറയാത്തവർ ഉണ്ടാകില്ല. കുറഞ്ഞ പക്ഷം പെട്രോൾ അടിക്കുമ്പോൾ എങ്കിലുംഇതാണ് കോൺഗ്രസ് ഇടതുപക്ഷ പാർട്ടികളുടെ പ്രവർത്തന ശൈലിയിലോട്ട് കോൺഗ്രസും മാറിത്തുടങ്ങി കോടതിവിധികളെ പോലും അംഗീകരിക്കുവാൻ തയ്യാറാവുന്നില്ല ഒരു നേതാവിനോടുള്ള വിരോധം കാരണം ഒരു സമുദായത്തെയാകെ അധിക്ഷേപിക്കുക. അതിൽ തെല്ലും ഖേദമില്ലാതിരിക്കുക. ചെയ്തത് എന്തോ മഹത് കാര്യമാണെന്ന് ആവർത്തിച്ച് പറയുക. അണികളെക്കൊണ്ട് വാഴ്ത്തുപാട്ടുകൾ പാടിക്കുക. നല്ല ബെസ്റ്റ് രാഷ്ട്രീയ പ്രവർത്തനം

0 Comments