ചക്കക്കെണി; അരിക്കൊമ്പനെന്ന് കബളിപ്പിച്ച് ചക്കക്കൊമ്പന്റെ നീരാട്ട് – വിഡിയോ



 ചക്കക്കെണി; അരിക്കൊമ്പനെന്ന് കബളിപ്പിച്ച് ചക്കക്കൊമ്പന്റെ നീരാട്ട് – വിഡിയോചിന്നക്കനാൽ∙ അരിക്കൊമ്പനെ തേടിയെത്തിയ സംഘത്തെ ഇന്നലെ ചക്കക്കൊമ്പൻ കബിളിപ്പിച്ചു. അതിരാവിലെ ദൗത്യസംഘം അരിക്കൊമ്പനെന്നു കരുതി ട്രാക്ക് ചെയ്തത് ചക്കക്കൊമ്പനെയാണ്. പെരിയകനാലിനു സമീപം ആനയിറങ്കൽ ജലായശത്തിൽ ചക്കക്കൊമ്പൻ നീരാട്ടും നടത്തി. ഒറ്റയാനായി ചുറ്റിക്കറങ്ങാറുള്ള ചക്കക്കൊമ്പൻ ഇന്നലെ പിടിയാനക്കൂട്ടത്തിന് ഒപ്പമായിരുന്നു. ഇതാണ് തെറ്റിദ്ധരിക്കപ്പെടാൻ കാരണം.ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.



Post a Comment

0 Comments