ഇത് ജൂനിയര്‍ പേരക്കുട്ടിയ്‌ക്കൊപ്പം പെരുന്നാള്‍ ആഘോഷമാക്കി റഹ്‌മാന്‍!! എന്നും ‘റൊമാന്റിക് ഹീറോ’യാണെന്ന് ആരാധകര്‍


 മെഗാസ്റ്റാര്‍ മമ്മൂട്ടി കഴിഞ്ഞാല്‍, മലയാള സിനിമയില്‍ പ്രായം റിവേഴ്സ് ഗിയറില്‍ ഓടുന്ന നടന്‍ ആരെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളു, അത് റഹ്‌മാന്‍ എന്നാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വെറും ചിത്രങ്ങളല്ല ആരാധക ലോകത്തെ അസൂയപ്പെടുത്തുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.പേരക്കുട്ടിയോടൊപ്പം ഇത്തവണത്തെ ഈദ് ആഘോഷമാക്കിയ സന്തോഷമാണ് റഹ്‌മാന്‍ പങ്കുവച്ചത്. 

malayalamnewsupdates@gmail.com

പേരക്കുട്ടി അയാനൊപ്പമുള്ള ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തത്. മകള്‍ റുഷ്ദയുടെ മകനാണ് അയാന്‍ റഹ്‌മാന്‍ നവാചിലപ്പോള്‍ ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം പിടിക്കും. ഹായ് സുഹൃത്തുക്കളെ, ഇത് ജൂനിയര്‍’. എന്നാണ് റഹ്‌മാന്‍ കുറിച്ചത്.റഹ്‌മാന്റെ മകള്‍ റുഷ്ദ റഹ്‌മാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. റുഷ്ദ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത പങ്കിട്ടത്. ആണ്‍കുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞ് സുഖമായിരിക്കുന്നുവെന്നും റുഷ്ദ അന്ന് അറിയിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും പങ്കുവെച്ച അലിഷ എന്നൊരു മകളുമുണ്ട്. മെഹ്‌റുന്നിസയാണ് റഹ്‌മാന്റെ ഭാര്യ. എആര്‍ റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയാണ് മെഹ്‌റുന്നിസ.മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനാണ് റഹ്‌മാന്റെ അവസാനം തിയേറ്ററിലെത്തിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസിനൊരുങ്ങിയിരിക്കുകയാണ്.ബ്

Post a Comment

0 Comments