ബിഗ്‌ബോസ് സീസൺ 5 വിജയകരമായി മുന്നേറുകയാണ് 18 മത്സരാർത്ഥികളുമായി ആണ് ബിഗ്‌ബോസ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. 19ാമതായി എത്തിയത് ഹനാൻ ആയിരുന്നു. ഹനാന്റെ വരവ് ബിഗ്‌ബോസിൽ വലയി മാറ്റം ഉണ്ടാക്കും എന്നാണ് പ്രേക്ഷകർ കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി ഹനാൻ പുറത്തുപോവുകയായിരുന്നു.വൈൽഡ് കാർഡ് എൻട്രിയായാണ് ഹനാൻ എത്തിയത്. എന്നാൽ ആരോഗ്യകരമായ പ്രശ്‌നങ്ങൾ കൊണ്ട് ഹനാൻ ഷോയിൽ നിന്ന് പുറത്തേക്ക് വന്നു. എന്നാൽ അവിടെ നിന്ന കുറച്ച് ദിവസങ്ങൾ കൊണ്ട് മാക്‌സിമം ശ്രദ്ധ ഹനാൻ നേടിയിരുന്നു. പുറത്തുകണ്ടിരുന്ന ഹനാനായിരുന്നില്ല അകത്ത്, ആരോടും കൂടുതൽ അടുക്കാൻ നിൽക്കാതെ ഒറ്റയ്ക്ക് സംസാരിക്കുന്ന രീതിയായിരുന്നു ഹനാനിന്.ഹനാൻ മാനസികമായ അത്ര ഓകെ അല്ല എന്നായിരുന്നു മത്സരാർത്ഥികൾ കരുതിയത്. പക്ഷേ കാര്യങ്ങൾ അങ്ങനെയൊന്നുമായിരുന്നില്ല എന്നാണ് ഹാനാൻ പുറത്തുവന്ന ശേഷം പറഞ്ഞിരിക്കുന്നത്. മൂവിമാൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിലാണ് ഹനാൻ അവിടെ നടന്നതിനെക്കുറിച്ച് പറഞ്ഞത്.ഹാഹാനാൻനാൻ പറഞ്ഞത്:
ഞാൻ അവിടെ സുഖവാസത്തിന് പോയതല്ല, ഗെയിം കളിക്കാൻ പോയതാണ്. ഒരു ഗെയിം സ്റ്റാട്രർജി ഞാൻ അവിടെ വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം മനുഷ്യന്റെ മനസികാവസ്ഥയെ കൺട്രോൾ ചെയ്യാൻ പറ്റിയ ഗെയിമാണിത്. ഞാൻ ഒരു ടോം ആന്റ് ജെറി ഗെയിമാണ് അവിടെ കളിച്ചത്, ഞാൻ എന്നെ ടോം ആയി സങ്കൽപ്പിച്ചു ബിഗ്‌ബോസിനെ ജെറിയാക്കി. സാധാരണം ടോം എന്താണ് ചെയ്യുഗെയിമിന്റെ പ്ലാൻ പ്രകാരം അവിടെയുള്ള ആളുകളുടെ റിയൽ ക്യാറക്ടർ പുറത്തുകൊണ്ടുവരിക എന്നതാണ്. ഉദാഹരണത്തിന് ഏയ്ഞ്ചലിന്റെ അടുത്ത് ഏയ്ഞ്ചൽ പെരുമാറുന്നത് എങ്ങനെയാണോ എന്റെ നിരീക്ഷണത്തിൽ ഏയ്ഞ്ചലിനെ എങ്ങനെയാണോ കണ്ടിട്ടുള്ളത് ഞാൻ അങ്ങനെ പെരുമാറുമ്പോൾ ഏയ്ഞ്ചൽ എന്റെ അടുത്ത് പെരുമാറുന്നത് മറ്റൊരാൾ ആയിട്ടാണ് . ഞാൻ പ്രോവോക്ക് ചെയ്യുമ്പോൾ അത് അനുസരിച്ച് മാറുന്നതാണോ അവരുടെ വ്യക്തിത്വം.ആ വീട്ടിൽ ചെന്നപ്പോൾ ഞാൻ എക്‌സൈറ്റഡ് ആയിരുന്നു, ആ വീടിനെ നിരീക്ഷിച്ചിരുന്നു. ആ വീട്ടിൽ സോഫയിൽ ഇട്ടിരുന്ന പില്ലോ മുതൽ ഇന്റീരിയർ വരെ ആ വീടിന്റെ ഗെയിമുമായി ബന്ധമുണ്ട്. ആദ്യ ടാസ്‌ക്, അതില് അധികാരികൾ ഉണ്ട്, വ്യാപരികൾ ഉണ്ട് കൊള്ളക്കാരുണ്ട്.. ഇവർ അവരുടെ അധികാരം എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് ബിഗ്‌ബോസ് നോക്കുന്നത്. ഒരു മൊട്ട് സൂചി നിരീക്ഷിച്ചാൽ ആണ് ആ വീട്ടിൽ കളി ജയിക്കാൻ പറ്റുക.പുലി പതുങ്ങിയിരിക്കുന്നത് ഒളിക്കാനല്ല, അത് തയ്യാറെടുക്കുന്ന സമയത്ത് ആ വീടിനെ നിരീക്ഷിക്കുന്ന സമയത്ത് നിരീക്ഷിക്കുന്നുവെന്ന് മറ്റുള്ളവർക്ക് മനസ്സിലാവാൻ പാടില്ല. അതുകൊണ്ട് ഞാൻ മനപൂർവ്വം അവരെ കൺഫ്യൂഷൻ ആക്കാൻ ഞാൻ എന്തുപറയുമ്പോൾ കൺഫൂഷ്യൻ ആണെന്ന് അവരെ തോന്നിപ്പിച്ചു. രാത്രി ഉറങ്ങാതെ നടന്നത് ആദ്യം എക്‌സൈറ്റ്‌മെന്റ് കൊണ്ടായിരുന്നു പിന്നെ വീട നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു.അവിടെ പില്ലോയിൽ പുലിയുടെ ചിത്രമൊക്കെയുണ്ട്. എന്തുെകാണ്ടാണ് ഒരുപാട് അടയാളങ്ങൾ വെച്ചിരിക്കുന്നത്. എനിക്ക് മാനസികമായി ഒരു കുഴപ്പമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടാണ് ആ വീടിനകത്ത് കയറിയത്. അതുകൊണ്ട് എനിക്ക് തലയ്ക്ക് സുഖമില്ല, ഞാൻ ഒറ്റയ്ക്ക് സംസാരിക്കുന്നു എന്നൊക്കെ പറയുന്ന ആളുകൾ ഉണ്ടല്ലോ..ഇതൊക്കെ എന്റൈ ടോം ആന്റ് ജെറി ഗെയിമാണ്. ഈ ആളുകൾ ആ ഗെംയിമിൽ വീണു. അവരുടെ യഥാർത്ഥ സ്വഭാവം പുറത്തുകൊണ്ടുവരാൻ സാധിച്ചു. ബിഗ്‌ബോസ് നിരീക്ഷിക്കുന്നത് അവിടത്തെ മത്സരാർത്ഥികലെ മത്രമല്ല ഈ ലോകത്തെ തന്നെ നിരീക്ഷിക്കുന്നു.ക?

0 Comments