ഉപാമതി എന്ന ചെറുപ്പക്കാരൻ ഒരേ സമയം ചേച്ചിയെയും അനുജത്തിയേയും വിവാഹം ചെയ്തു, പിന്നീട് യുവാവിന്റെ ജീവിതം മാറിമറിഞ്ഞു.കർണാടകയിലെ കോലാറിൽ ആള് വിവാഹം നടന്നത്,സോഷ്യൽ മീഡിയയിൽ ഉപാമതിയുടെ വിവാഹവും അതിനുശേഷമുള്ള സംഭവങ്ങളും വൈറൽ ആണ്.സഹോദരങ്ങളായ രണ്ട് സ്ത്രീകളെയാണ് ഉപാമതി വിവാഹം ചെയ്യുന്നത്.
കോലാർ ജില്ലയിലെ മുളബാളിലുള്ള കുറുടുമല്ലെ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്.കഴിഞ്ഞ വർഷം നടന്ന വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറൽ ആയത് ഇപ്പോഴാണ്.ലളിതാ, സുപ്രിയ എന്നീ സഹോദരികളെയാണ് ഉപാമതി വിവാഹം കഴിച്ചത്,വിവാഹം കഴിക്കാൻ ആയിരുന്നു ഉപാമതി എത്തിയത്.എന്നാൽ മൂത്ത സഹോദരി ഒരു വ്യവസ്ഥ വെക്കുകയായിരുന്നു.
സംസാരശേഷിയില്ലാത്ത സഹോദരി സുപ്രിയയെ കൂടി വിവാഹം കഴിച്ചാൽ മാത്രമേ വിവാഹത്തിനു സമ്മതിക്കുമെന്ന്.അതോടുകൂടി രണ്ടു കുടുംബങ്ങളും ഇക്കാര്യം ചർച്ച ചെയ്തശേഷം ഉപാമതി സഹോദരിമാരെയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.അങ്ങനെയാണ് കഴിഞ്ഞ വർഷം ഉപാമതി ലളിതയെയും സുപ്രിയയേയും ഒരേ കല്യാണ വേദിയിൽ താലി ചാർത്തിയത്.
ഇവരുടെ വിവാഹത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഈ വീഡിയോ ശ്രദ്ധയിൽ പെട്ട പോലീസ് നടപടി എടുക്കുകയും ഉമാപതിയെ ചെയ്യുകയും ചെയ്തു.കാരണം അദ്ദേഹത്തിന്റെ ഭാര്യമാരിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു.ഇതിൽ മറ്റൊരു സംഭവം എന്തെന്നാൽ ഉമാപതി വിവാഹം ചെയ്ത സുപ്രിയയുടെ പിതാവ് നാഗരാജപ്പയും മുമ്പ് ഒരേ വേദിയിൽ രണ്ടു സഹോദരിമാരെ വിവാഹം ചെയ്തിരുന്നു.അതിലൊരാൾക്ക് സംസാര വൈകല്യം ഉണ്ടായിരുന്നു.
0 Comments