വസ്ത്രത്തിന് പുറത്തുകൂടി അയാൾ എന്റെ മാറി ടത്തിൽ അമർത്തി ആനന്ദം കണ്ടെത്തുകയും മോശമായ രീതിയിൽ പല വാക്കുകൾ സംസാരിക്കുകയും ചെയ്തു, നീ പുരുഷന് മാത്രം തൃപ് തിപ്പെടുത്താൻ ജനിച്ചവളാണ് എന്ന് അയാൾ പലതവണ എന്നോട് പറഞ്ഞു, തനിക്ക് നേരിടേണ്ടി വന്ന ദു രനുനുഭവം തുറന്നെഴുതി യുവതിയുടെ കുറിപ്പ്

 


കുട്ടിക്കാലത്ത് ഒന്നുമറിയാത്ത പ്രായത്തിൽ എത്രയോ പെൺകുട്ടികൾ ലൈം ഗികമായി ചൂഷണത്തിന് ഇരയാകാറുണ്ട്. എന്താണ്സംഭവിക്കുന്നതു പോലും അറിയാതെ ലൈം ഗികമായി ചൂഷണത്തിന് ഇരയാവുന്ന പെൺകുട്ടികൾ വേദന സഹിച്ചു ഇരിക്കും.ചെറുപ്പത്തിൽ നമുക്ക് സംഭവിച്ച അനുഭവങ്ങൾ പലതും കെടാതെ തീയായി മനസ്സിൽ കിടക്കും.

ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത് ഇത്തരത്തിലൊരു പെൺകുട്ടി നേരിടേണ്ടിവന്ന ദു രനുഭവമാണ്.ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിൽ യുവതി കുറിച്ച് കുറിപ്പ് വായിക്കുമ്പോൾ ഓരോ പെൺകുട്ടിയുടേയും കണ്ണു നിറഞ്ഞു പോകും.

പെൺകുട്ടിയുടെ കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്,

“അന്ന് ഞാൻ ചെറുപ്പമാണ് , എല്ലാ കുട്ടികളെയും പോലെ കളിച്ചും ചിരിച്ചും പഠിച്ചും നടക്കുന്ന പ്രായം . പലപ്പോഴും ഞാനും മുത്തശ്ശിയും മാത്രമായിരുന്നു ആ വീട്ടിൽ ഉണ്ടായിരുന്നത് . മുത്തശ്ശി കടുത്ത ദൈവ വിശ്വാസിയായത് കൊണ്ട് മിക്ക സമയവും പൂജാമുറിയിൽ കഴിച്ചുകൂട്ടി .

വീട്ടിലെ സഹായിയായി എത്തിയ അയാൾ എന്റെ അടുത്ത് കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങി .മുത്തശ്ശി പൂജാമുറിയിൽ കയറുന്ന സമയം നോക്കി അയാൾ എന്റെ അരുകിൽ വരും എന്റെ ഉടുപ്പിന്റെ പല ഭാഗങ്ങളും മാറ്റി മാറ്റി അങ്ങേയറ്റം മോശമായി സ്പർശിച്ചുതുടങ്ങി . ആ ചെറിയ പ്രായത്തിൽ അതൊരു ചൂഷ ണമായിരുന്നു എന്ന് എനിക്ക് മനസിലായില്ല . അയാൾ ചിരിച്ചുകൊണ്ട് അടുത്തുവരുമ്പോൾ ഉള്ളിൽ ഭയം തട്ടിത്തുടങ്ങി , ക്രൂരമായ ചിരിയോടെയായിരുന്നു അയാൾ എന്നെ സമീപിച്ചത് .

എന്നോട് മോ ശ മായി പെരുമാറിയ ശേഷം ഒന്നും സംഭവിക്കാത്ത രീതിയിൽ അയാൾ എണീറ്റുപോവുകയും ചെയ്യും . അയാൾക്ക് പിന്നാലെ വാച്ച്മാനും എന്നെ മോ ശമായി സ്പർശിച്ചു , വസ്ത്രത്തിനു പുറത്തുകൂടി അയാൾ എന്റെ മാറിടത്തിൽ അമർത്തി ആനന്ദം കണ്ടെത്തുകയും മോശമായ പല വാക്കുകളിലൂടെയും എന്നോട് സംസാരിക്കുകയും ചെയ്തു .

” നീ പുരുഷനെ മാത്രം തൃപ്തിപ്പെടുത്താൻ ജനിച്ചവളാണ് എന്ന് അയാൾ എന്നോട് പല തവണ പറഞ്ഞിട്ടുണ്ട് . ആയൾ അങ്ങനെ പറയുന്നതിന്റെ അർത്ഥമൊന്നും മനസിലാക്കാനുള്ള വിവേകം അന്ന് എനിക്കുണ്ടായിരുന്നില്ല .ജീവിതത്തിൽ ഒരിക്കലും സ്ത്രീകൾ ഒരു പ്രായത്തിലും സുര ക്ഷിതരല്ല എന്ന ബോധ്യം എന്നിലേക്ക് വന്നുതുടങ്ങി . ക്ലാസ്റൂമിൽ വെച്ചും മോശം അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് , പരീക്ഷ എഴുതുന്നതിനിടെ സൂപ്പർവൈസർ എന്റെ അടുത്തെത്തി എന്റെ തു ടയിൽ സ്പർശിച്ചു .

എങ്ങനെ പ്രതികരിക്കണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ പതറിപ്പോയി നിമിഷങ്ങളായിരുന്നു , പഠിച്ചതൊക്കെ ഞാൻ മറന്നുപോയി , പരീക്ഷ എഴുതാൻ എനിക്ക് സാധിച്ചില്ല , ഒടുവിൽ ആ പരീക്ഷയിൽ ഞാൻ പരാജയപെട്ടു . ഒടുവിൽ എന്നെ സുരക്ഷിതമായി രക്ഷിതാക്കൾ ബോഡിങ്ങിൽ അയച്ചു പഠിപ്പിച്ചു , ഒരു കണക്കിന് ഒരു ചെറിയ രെക്ഷപെടലും ആശ്വാസവും ലഭിച്ചത് അവിടെ നിന്നായിരുന്നു .ഏറെ കുറെ ഞാൻ സുരക്ഷിതയായി എന്ന തോന്നൽ എന്നിലേക്ക് തന്നെ വരുകയും ചെയ്തു . വർഷങ്ങൾക്ക് ശേഷം ഞാൻ വീട്ടിൽ തിരിച്ചെത്തി . വീട്ടിൽ ഞാൻ കുളിക്കാൻ കുളിമുറിയിൽ കയറി വസ്ത്രങ്ങൾ മാറുന്നതിനിടയിലാണ് കുളിമുറിയിൽ ഒരു ക്യാമെറ എന്റെ കണ്ണിൽ പെട്ടത് . 

Post a Comment

0 Comments