മലയാളി പ്രേഷകരുടെ ഇഷ്ട താരമാണ് വീണ നായർ. ബിഗ്ഗ് ബോസ് എന്ന പ്രോഗാമിന് ശേഷമാണ് താരം ജനശ്രദ്ധ നേടിയത്. ഇപ്പോൾ അത്തരത്തിൽ സൂപ്പർ ചലഞ്ച് എന്ന പ്രോഗ്രാമിൽ താരം പങ്ക് എടുക്കുണ്ട്. അതിൽണ് കായികപരമായ ഗൈയിംന് ഇടയിൽ താരത്തിന് സംഭവിച്ചിരിക്കുന്നത് ഗുരുതര പരുക്കാണ്.
താരം ഇപ്പോൾ ഹോസ്പിറ്റലിൽ ചികിത്സ തേടിയിരിക്കുകയാണ്. മത്സരത്തിന്റെ ഇടയിലുള്ള പിടിവലിക്കിടെ ആണ് താരം പിന്നിലേക്ക് വീഴുന്നത്.ഗുരുതരമായി മുട്ടിന് പരിക്കേറ്റ താരത്തിന് ഇപ്പോൾ ഓപ്പറേഷൻ ആവിശ്യമായി വന്നിരിക്കുകയാണ്. നിലവിൽ വിജയകരമായി സർജറി കഴിഞ്ഞ ശേഷം താരം വിശ്രമത്തിലാണ്. ബിഗ് ബോസിന് ശേഷം വീണ്ടും ഒരു തുടക്കം ആയിരുന്നു വീണ നായർക്ക് ഏഷ്യാനെറ്റ് നൽകിയിരുന്നത്. ബിഗ് ബോസ് പോലെ തന്നെ ടാസ്ക്കുകൾ നിറഞ്ഞതായിരുന്നു ഈ പരിപാടിയും ഒട്ടുമിക്ക മിനി സ്ക്രീൻ താരങ്ങളും ഷോയിൽ പങ്കെടുക്കുന്നുണ്ട്. ദുബായിൽ താമസം ആക്കിയ താരം ഈ അടുത്താണ് പ്രോഗ്രാമിനായി നാട്ടിൽ എത്തിയത്.
0 Comments