ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ചോക്ലേറ്റ് നൽകി യുവതിയെ നേവി ഉദ്യോഗസ്ഥൻ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചു,പരസ്പര സമ്മതത്തോടു കൂടിയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങിയതെന്നും നേവി ഉദ്യോഗസ്ഥൻ വാദിച്ചു , മുറിയിൽനിന്ന് കോണ്ടം തെളിവായി നൽകുകയും ചെയ്തു, നേവി ഉദ്യോഗസ്ഥനു ജാമ്യം

  


യുവതിയെ ചോക്ലേറ്റ് നൽകി വശീകരിക്കാൻ ശ്രമിച്ച നേവി ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നേവി ഉദ്യോഗസ്ഥന് ജാമ്യം നൽകി കോടതി.നേവി ഉദ്യോഗസ്ഥന്റെ വാദങ്ങൾ പൂർണമായി അംഗീകരിക്കാതെ ആണ് കോടതി ജാമ്യം നൽകിയത്.നേവി ഉദ്യോഗസ്ഥൻ അനുവദിക്കപ്പെട്ട ക്വാർട്ടേഴ്സിൽ മറ്റൊരു സഹപ്രവർത്തകനും അയാളുടെ ഭാര്യയ്ക്കും താമസിക്കാൻ ഇടം നൽകുകയായിരുന്നു .

ഇതിനിടയിലാണ് പ്രവർത്തകന് കേരളത്തിലേക്ക് ട്രെയിനിങ് നായി പോകേണ്ടിവന്നത്.ഉദ്യോഗസ്ഥൻ ഭാര്യയെ താമസസ്ഥലത്ത് നിർത്തി പോയപ്പോഴാണ് കോട്ടേഴ്സ് ഉടമ പീഡിപ്പിക്കാൻ ശ്രമിച്ചത്.കോട്ടേഴ്സിൽ ഒറ്റയ്ക്കായ യുവതിക്ക് രാത്രിയിൽ ചോക്ലേറ്റ് സമ്മാനിച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിക്കുകയായിരുന്നു.എന്നാൽ ഭർത്താവിന്റെ സഹപ്രവർത്തകന്റെ പ്രേരണയിൽ യുവതി സമ്മതിചില്ല,പിന്നീട് യുവതിയെ കീഴ്പ്പെടുത്താൻ നോക്കിയപ്പോൾ യുവതി ബ്ലേഡ് കൊണ്ട് മുറിവ് ഉണ്ടാക്കുകയായിരുന്നു.

തുടർന്ന് ഭർത്താവ് തിരികെയെത്തിയപ്പോൾ തനിക്കുണ്ടായ ദുരനുഭവം യുവതി വിവരിക്കുകയും പോലീസിൽ പരാതി പോവുകയും ചെയ്തു.കഴിഞ്ഞമാസം ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.എന്നാൽ കോടതിയിൽ ജാമ്യാപേക്ഷ നൽകിയ നേവി ഉദ്യോഗസ്ഥനായ പ്രതി തങ്ങൾ പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേർപ്പെടാൻ തീരുമാനിച്ചത് എന്ന് വാദിച്ചു.ഇതിനുള്ള തെളിവായി മുറിയിൽ നിന്ന് കോണ്ടം കണ്ടെത്തിയത് ദയവായി അംഗീകരിക്കാൻ നേവി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.എന്നാൽ പ്രതിയുടെ വാദം കോടതി തള്ളി, കോണ്ടം ഉപയോഗിച്ച് കൊണ്ട് സ്ത്രീ സമ്മതിച്ചു എന്ന് കരുതാനാകില്ല എന്ന് വ്യക്തമാക്കി.

ഭർത്താവില്ലാത്ത നേരത്തെ തന്നെ താൽപര്യങ്ങൾ യുവതിക്ക് മേൽ അടിച്ചേൽപ്പിക്കുവാൻ പ്രതി തയ്യാറായി എന്നും കോടതി പറഞ്ഞു.മുംബൈ അഡിഷണൽ ജഡ്ജി സഞ്ജയ് ശ്രീ ബലാൽസംഗ കേസ് പരിഗണിക്കവേയാണ് നിർണായകമായ നിരീക്ഷണം നടത്തിയത്.അതേസമയം ഈ കേസിൽ അന്വേഷണം പൂർത്തിയായിതിനാൽ ഇനി വിചാരണ തുടങ്ങിയാൽ മതി എന്ന കാരണത്താലുമാണ് എനിക്ക് പ്രതിക്ക് കോടതി ജാമ്യം നൽകിയത്.

Post a Comment

0 Comments