കോഴിക്കോട് ബാലുശ്ശേരിയിൽ 19 കാരനും 15 കാരിയും ഒരേ മരത്തിൽ തൂങ്ങിമ രിച്ചനിലയിൽ കണ്ടെത്തി.ബാലുശ്ശേരിയിലെ കരു മലയിലാണ് സംഭവം നടന്നത്.താമരശ്ശേരി അണ്ടോണ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി,
പനങ്ങാട് ചൂരക്കണ്ടി കുമാറിന്റെ മകൻ 19 വയസ്സുള്ള അഭിനവ് എന്നിവരാണ് തൂങ്ങിമ രിച്ചനിലയിൽ കണ്ടെത്തിയത്.ഇന്നു രാവിലെ വട്ടോളി ബസാർ ചൂരക്കണ്ടി മലയ്ക്കു മുകളിലെ മരത്തിലാണ് ഇവരെ തൂങ്ങിമ രിച്ചനിലയിൽ കണ്ടെത്തിയത്.19 വയസ്സുള്ള അഭിനവ് കോരങ്ങാട് ഭാഗത്ത് ജോലിചെയ്യുന്നുണ്ട്.
ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.കിനാലൂർ പുളം കണ്ടി തൊട്ടൽ മിത്തൽ പരേതനായ അനിൽകുമാറിനെ മകൻ അഭിനവ്,താമരശ്ശേരി അണ്ടോണ പുല്ലോറ കുന്നുമ്മൽ സതീഷ് ബാബു വിന്ടെ മകൾ ശ്രീലക്ഷ്മി എന്നിവരാണ് ഇന്ന് പുലർച്ചയോടെ മ രിച്ച നിലയിൽ കണ്ടെത്തിയത്.അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.
പോലീസ് പരിശോധനയ്ക്കുശേഷം മൃ തദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർ ച്ചറിയിലേക്ക് മാറ്റി.പ്രണയം വീട്ടിൽ പിടിച്ചതാണ് മരണകാരണമെന്ന് പോലീസ് കരുതുന്നു .ഓരോ ദിവസം കൂടുമ്പോഴും ഇതുപോലുള്ള ആ ത്മഹത്യകൾ കൂടിക്കൂടിവരികയാണ്. ആത്മഹത്യ ചെയ്യുന്നതുകൊണ്ട് ഒന്നിനും ഒരു പരിഹാരവും കിട്ടാൻ പോകുന്നില്ല.
0 Comments