മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ജിലു ജോസഫ്. മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായി പ്രവർത്തിക്കുന്നത്. നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ധാരാളം ആരാധകർ ആണ് താരത്തിന് കേരളത്തിലുള്ളത്.
നടിയുടെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറുന്നത് പതിവാണ്. ഇതിനു മുൻപ് പലതവണ വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട് താരം. എന്നാൽ അതെല്ലാം താരം വളരെ മികച്ച രീതിയിൽ തന്നെ മറികടക്കുകയായിരുന്നു. അപ്പോഴെല്ലാം നടിയുടെ കൂടെ നിന്നത് ആരാധകർ ആയിരുന്നു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. നടി പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്ക് എല്ലാം നിമിഷനേരം കൊണ്ട് ആണ് ആരാധകരുടെ മറുപടി എത്തുന്നത്. ഇപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
നടി ഒരു ചെറിയ കുട്ടിയുടെ ഒപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. ചെറിയ കുട്ടി എന്ന് പറയുമ്പോൾ ജനിച്ച് ദിവസങ്ങൾമാത്രം പ്രായം ആയിട്ടുള്ള ഒരു കുട്ടി. ആരാണ് ഈ കുട്ടി എന്ന് മനസ്സിലായോ? നിരവധി ആരാധകർ ആണ് അത് ചോദിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ എത്തുന്നത്. അതിനുള്ള ഉത്തരം താരം ഈ ചിത്രങ്ങൾക്ക് താഴെ നൽകിയ കുറിപ്പിൽ വ്യക്തമായി പറയുന്നുണ്ട്.
നടിയുടെ സഹോദരിയുടെ കുട്ടിയാണ് ഇത്. ഒരു പെൺ കുഞ്ഞാണ് ഇത്. ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് അത് വൈറലായി മാറിയത്. ധാരാളം മികച്ച കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായ സന്തോഷത്തിലാണു ജിലു ജോസഫ് ആരാധകർ.
0 Comments