ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് സോഷ്യൽ മീഡിയയിൽ ആണ്.വാർത്തകൾ വേഗത്തിൽ പരക്കാൻ ഏറ്റവും കൂടുതൽ അനുയോജ്യമായ മാധ്യമമാണ് ഇപ്പോൾ സോഷ്യൽ മീഡിയ.കൂടാതെ ഏറ്റവും കൂടുതൽ വരുമാനം നേടാനും സോഷ്യൽ മീഡിയയും കൊണ്ട് സാധിക്കുന്നുണ്ട്.ലോക്ക് ഡൗൺ കാലഘട്ടത്തിൽ നിരവധി യൂട്യൂബ് ചാനലുകളും യൂട്യൂബെർസും ഉണ്ടായിട്ടുണ്ട്.
യൂട്യൂബേർസ് തങ്ങളുടെ വീഡിയോ റീച്ച് ആക്കാൻ വേണ്ടി പലതരത്തിലുള്ള വീഡിയോകളും നടക്കുന്നുണ്ട്.ഇൻസ്റ്റാഗ്രാം വഴിയും ടിക്ടോക് വഴിയും പലരും ഫേമസ് ആയിട്ടുണ്ട്. ടിക് ടോക് നിരോധനം വന്നപ്പോൾ എല്ലാവരും ഇൻസ്റ്റാഗ്രാമിലേക്ക് മാറി. ഫേമസ് ആയ പലരും യൂട്യൂബ് ചാനലുകൾ തുടങ്ങി.അങ്ങനെ വരുമാനം മോഹിച്ചു പലരും ഓടിയെത്തിയ യൂട്യൂബിൽ ചിലർ വിജയം കൊയ്യുകയും ചിലർ വീണു പോവുകയും ചെയ്തിട്ടുണ്ട്.പലരും കൃത്യമായ പ്ലാനിങ്ങിൽ കൂടെയാണ് മുന്നേറുന്നത്. അങ്ങനെയൊരു യൂട്യൂബറാണ് അഞ്ജിത നായർ.
നിരന്തരമായ യൂ ട്യൂബിലെ വീഡിയോകൾ വൈറൽ ആയി മാറിയതോടെ അജിത നായർ ഫേമസ് ആയി.എന്നാൽ സദാചാര ചീത്ത വിളികൾ കൂടുതലും അഞ്ചിതയ്ക്ക് കിട്ടുന്നുണ്ട്.കാരണം അത്തരത്തിലുള്ള വീഡിയോകൾ ആണ് ഇവർ പുറത്തു വിടുന്നത്.ഫേസ്ബുക്കിൽ തന്റെ യൂട്യൂബ് ലിങ്കുകൾ ഷെയർ ചെയ്തു കൊണ്ടുള്ള പോസ്റ്റുകൾ നിരന്തരമായി പങ്കുവെക്കുന്നുണ്ട്.ടൈറ്റ് ഡ്രസ്സിട്ട് തന്റെ ശരീരത്തെക്കുറിച്ച് പറഞ്ഞുള്ള തമ്പും വെച്ചാണ് ഓരോ വീഡിയോകളും അഞ്ചിത പങ്കുവയ്ക്കുന്നത്.
ബ്യൂട്ടി ടിപ്സ് എന്ന പേരിൽ കോപ്രായങ്ങൾ കാണിക്കുന്നു എന്നാണ് പ്രേക്ഷകർ കമന്റ് ഇടുന്നത്.ശരീരപ്രദർശനവും ദ്വയാർത്ഥ ചുവയുള്ള തലക്കെട്ടുകളും ആണ് അഞ്ചിത പ്രേക്ഷകരെ ആകർഷിക്കുന്നത്.നിരവധി ആളുകൾ അതിൽ വീണു പോവുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ മോശമായ കമന്റുകൾ രേഖപ്പെടുത്തുന്നവർക്കുള്ള മറുപടി എന്ന നിലയിൽ താരം വീണ്ടും യൂട്യൂബിൽ വീഡിയോ ഇട്ടു കൊണ്ടിരിക്കുകയാണ്.
അഞ്ജലിയുടെ വീഡിയോയുടെ തലക്കെട്ടുകൾ ഇങ്ങനെയാണ്, ഞെട്ടരുത് ചേച്ചിയുടെ നൈസ് എന്റെ അമ്മോ എന്ന് പറഞ്ഞു കുറച്ചു കമന്റ് കണ്ടു അപ്പോ അതിനുള്ള ഒരു തക്ക മറുപടി എന്റെ ഭാഗത്തുനിന്ന് തരേണ്ട, എസ് ഇതാണ് അതിന്റെ രഹസ്യം വേറെ ഒന്നുമല്ല ഇന്നാ പിടിച്ചോ ശക്തമായ പ്രതികരണം പൊളി കണ്ടു നോക്ക് ഇഷ്ടമായാൽ ലൈക്.
ഇതാണ് ഒരു ക്യാപ്ഷൻ. മറ്റൊരു ക്യാപ്ഷൻ ഇങ്ങനെയാണ്, ഞെട്ടരുത് ഒരു കാന്താരി മതി എന്റെ അത്ര ആകാൻ ഇത് ആണ് രഹസ്യം അല്ലേ ഗയ്‌സ്, സ്പെഷ്യൽ ആയി തന്നെ നിങ്ങൾക്ക് വേണ്ടിയുള്ള വീഡിയോ ആണ്, പെൺകുട്ടികൾ മാത്രം ഈ വീഡിയോ കാണുക അമ്മാതിരി വീഡിയോ ആണ് കൂടാതെ ബോയിസ് കണ്ടാൽ കൊള്ളാം ട്ടോ.ഈ തരത്തിലുള്ള തലക്കെട്ടുകൾ ആണ് അഞ്ചിത ഓരോ വീഡിയോയ്ക്കും നൽകുന്നത്.അഞ്ചിത പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാർ ആണ് ഉള്ളത്. അഞ്ചിത യുടെ മാസ വരുമാനം 2 ലക്ഷത്തിൽ കൂടുതലാണ് എന്നാണ് അഞ്ചിത തന്നെ ഒരു ചാനലിൽ പറഞ്ഞത്.
0 Comments