മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് റിമ കല്ലിങ്കല്‍. മലയാളത്തിൽ നിരവധി നല്ല സിനിമകളുടെ ഭാഗമായിരുന്ന നടി ഇപ്പോൾ അഭിനയത്തിന് ഒരു ഇടവേള എടുത്തിരിക്കുകയാണ് .പക്ഷെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട് .
അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാരാറുമുണ്ട്.എന്നാൽ ചില സമയത് ഇടയക്കിടെ താര്തതിനെതിരെ സൈബര്‍ ആക്രമണവും രൂക്ഷമാകാറുണ്ട്.ഇപ്പോഴിതാ വീണ്ടും താരത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നു . കൊച്ചിയില്‍ നടന്ന ആര്‍ഐഎഫ്എഫ്‌കെ വേദിയില്‍ മിനി സ്‌കര്‍ട്ട് അണിഞ്ഞ് എത്തിയതോടെയാണ് സൈബര്‍ ആക്രമണം ഉണ്ടായത് .
റിമകല്ലിങ്കലിനെതിരെ മോശം കമന്റുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. ‘വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ’, ‘ലൈംഗീക അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ വന്നപ്പോള്‍ ധരിച്ച വസ്ത്രം കണ്ടോ?’ എന്നിങ്ങനെ പോകുന്നു ഓരോരുത്തരുടെ കമെന്റുകള്‍.മലയാള സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം തുറന്നുപറയാന്‍ കേരളത്തില്‍ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് റിമ കല്ലിങ്കല്‍ തുറന്നു പറഞ്ഞിരുന്നു.
നമ്മള്‍ ഒരുപാട് പേരെ ഒരുമിച്ചുകൊണ്ടുവരുന്ന തൊഴിലിടം കളങ്കരഹിതമാകണം എന്ന മാനസികാവസ്ഥയേ വേണ്ടു. ലൈംഗിക അതിക്രമം എന്നതില്‍ മാതം ഇത് ഒതുക്കി നിര്‍ത്തേണ്ട ആവശ്യമില്ല. ആര്‍ക്കും മോശം അനുഭവമുണ്ടായാല്‍ പറയാനൊരിടം. കേരളം പോലെ എല്ലാവരും ഉറ്റുനോക്കുന്നൊരു സംസ്ഥാനത്ത് ഇത് ഇല്ലായിരുന്നുവെന്നത് അവിശ്വസനീയമാണെന്നും നമ്മളിത് പണ്ടേ ചെയ്യേണ്ടതായിരുന്നു.
ഒരു സിനിമ സെറ്റിലെ പാക്കപ്പ് ചിത്രം നോക്കിയാല്‍ കാണാം അതില്‍ 99 ശതമാനവും പുരുഷന്മാരായിരിക്കും. ഒന്നോ രണ്ടോ സ്ത്രീകളേ കാണൂ. അതുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് വൈശാഖ ഇന്റേണല്‍ കമ്മിറ്റിക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ടാക്കുകയുണ്ടായത്. എങ്കിലും ഐ.സി വേണമെന്ന് പറഞ്ഞുകൊണ്ട് ഡബ്ലുസിസി സമ്മര്‍ദ്ദം ചെലുത്തുന്നത് ഈ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വേണ്ടിയാണ് എന്നും റിമ കല്ലിങ്കല്‍ പറഞ്ഞിരുന്നു.
റിമയുടെ വാക്കുകൾ ഇങ്ങനെ ആണ് ,നമ്മൾ ഒരുപാട് പേരെ ഒരുമിച്ചുകൊണ്ടുവരുന്ന തൊഴിലിടം കളങ്കരഹിതമാകണം എന്ന മാനസികാവസ്ഥയേ വേണ്ടു. ലൈംഗിക അതിക്രമം എന്നതിൽ മാതം ഇത് ഒതുക്കി നിർത്തേണ്ട ആവശ്യമില്ല. ആർക്കും മോശം അനുഭവമുണ്ടായാൽ പറയാനൊരിടം. കേരളം പോലെ എല്ലാവരും ഉറ്റുനോക്കുന്നൊരു സംസ്ഥാനത്ത് ഇത് ഇല്ലായിരുന്നുവെന്നത് അവിശ്വസനീയമാണെന്നും നമ്മളിത് പണ്ടേ ചെയ്യേണ്ടതായിരുന്നു.
ഒരു സിനിമ സെറ്റിലെ പാക്കപ്പ് ചിത്രം നോക്കിയാൽ കാണാം അതിൽ 99 ശതമാനവും പുരുഷന്മാരായിരിക്കും. ഒന്നോ രണ്ടോ സ്ത്രീകളേ കാണൂ. അതുകൊണ്ടാണ് അവർക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് വൈശാഖ ഇൻറേണൽ കമ്മിറ്റിക്കുള്ള മാർഗ്ഗനിർദ്ദേശമുണ്ടാക്കുകയുണ്ടായത്. എങ്കിലും ഐ.സി വേണമെന്ന് പറഞ്ഞുകൊണ്ട് ഡബ്ലുസിസി സമ്മർദ്ദം ചെലുത്തുന്നത് ഈ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും വേണ്ടിയാണ്.ഇതായിരുന്നു റിമ പറഞ്ഞ വാക്കുകൾ .

0 Comments