സാധാരണ എല്ലാവരും വിചാരിച്ചിരിക്കുന്നത് ചെറുപ്പവും ചുറുചുറുക്കും ആണ് ലൈം ഗികബന്ധത്തെ സ്വാധീനിക്കുന്ന ഘടകം എന്ന് .എന്നാൽ അത് അത്ര ശരിയല്ല എന്നാണ് വിദഗ്ധരുടെ കണ്ടുപിടുത്തം .പ്രായമാകുന്തോറും ലൈം ഗികതയോടുള്ള താൽപര്യവും ആസ്വാദനവും കുറയും എന്ന് പലരും പറയുന്നു .
എന്നാൽ ഈ രംഗത്ത് ഗവേഷണം നടത്തി വിദഗ്ധർ പറയുന്നത് ലൈം ഗികതയ്ക്ക് പ്രായത്തിനു വലിയ കാര്യമില്ല എന്നാണ് .ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന മധ്യവയസ്കരായ ഭാര്യാഭർത്താക്കന്മാർക്ക് ആണ് ശരിയായ രീതിയിലുള്ള ശാരീരികബന്ധം വഴി മികച്ച ആനന്ദം ലഭിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ്.
കൂടാതെ പങ്കാളിക്ക് പൂർണ ലൈം ഗികതയും നൽകാൻ ഇവർക്ക് സാധിക്കുന്നു. യുവതി-യുവാക്കൾക്ക് ലൈം ഗിക ബന്ധത്തെ കുറിച്ചുള്ള അറിവില്ലായ്മയും ലജ്ജയും കാരണം ലൈം ഗിക സുഖം പൂർണാർത്ഥത്തിൽ ആസ്വദിക്കാൻ കഴിയുന്നില്ല. എന്നാൽ പ്രായം കൂടി വരുമ്പോൾ ഇതിനെക്കുറിച്ച് കൂടുതൽ പക്വത കൈവരികയും തങ്ങളുടെ പങ്കാളിയെ കുറിച്ച് കൂടുതൽ അറിയുകയും ചെയ്യുന്നതുമൂലം,
ലൈം ഗികബന്ധം മുതൽ ആസ്വാദകരം ആകും എന്നാണ് കണ്ടെത്താൻ .പ്രായം കൂടുമ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും തങ്ങളുടെ ശരീരസൗന്ദര്യം കുറഞ്ഞതായോ നഷ്ടപ്പെട്ടതായോ തോന്നാം ഇത് മൂലം ഉദ്ധാരണ പ്രശ്നം ഉണ്ടാവാം . പക്ഷേ അപ്പോഴും പുരുഷലൈം ഗിക തൃപ്തിയിൽ ഒരിക്കലും കുറവുണ്ടാകുന്നില്ല .മദ്യപാനമോ പുകവലിയോ ഇല്ലാത്തപക്ഷം ലൈം ഗികത പൂർണ അർത്ഥത്തിൽ ആസ്വദിക്കാം .
ടെസ്‌റ്റോസ്‌റ്റെറോണ്‍ ഉൽപ്പാദനത്തെ രക്തസമ്മർദ്ദം കാര്യമായി ബാധിക്കും.ഇത് മൂലം ലൈം ഗികതയ്ക്ക് പ്രശ്‍നം വരാം. സ്ത്രീയിൽ ആർത്തവ വിരാമത്തോടെ ലൈം ഗികതാൽപര്യം പൂർണമായി ഇല്ലാതാവുമെന്ന് കരുതേണ്ടതില്ല .ലൈംഗികത കൂടുതൽ മെച്ചപ്പെടാൻ ആണ് സാധ്യത .സ്ത്രീയുടെ ശരീരത്തിൽ ഈസ്ട്രജൻ ഉൽപാദനം നിൽക്കുമെങ്കിലും ടെസ്‌റ്റോസ്‌റ്റെറോണ്‍ ഉൽപ്പാദനം തുടരും .
ഇത് മൂലം മദ്ധ്യവയസ്സിലും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും പൂർണമായ ഉന്മാദം ആസ്വദിക്കാനും സാധിക്കുന്നു.പലതരത്തിലുള്ള തെറ്റിദ്ധാരണകളാണ് ലൈം ഗികതയെക്കുറിച്ച് ഓരോരുത്തർക്കും ഉള്ളത് .ചെറുപ്പക്കാർക്ക് ഈ കാര്യത്തിൽ കൂടുതലും സംശയം ഉള്ളത് .കൂടാതെ ഇവർക്ക് ഇക്കാര്യത്തിൽ ലജ്ജയും ഉണ്ടാവുന്നു .

0 Comments