‘എന്നെ ഒരു സാധാരണ മനുഷ്യനായി കാണൂ... ആരും ജോലി തരുന്നില്ല, ആളുകള്‍ മാറിനടക്കുന്നു’; പരാതിയുമായി ‘ബ്ലാക്ക് ഏലിയൻ’


 എന്നെ ഒരു സാധാരണ മനുഷ്യനായി കാണൂ... ഞാൻ അടുത്ത് ചെല്ലുമ്പോൾ മാറിനിൽക്കാൻ പറയുന്നവർ പോലുമുണ്ട്. ആളുകളുടെ ഈ രീതി കാരണം എനിക്കൊരു നല്ല ജോലി പോലും ലഭിക്കുന്നില്ല."- പരാതിയുമായി എത്തിയിരിക്കുകയാണ് സൈബര്‍ ലോകത്ത് പ്രശസ്തമായ 'ബ്ലാക്ക് ഏലിയൻ'. 

ഫ്രാൻസ് സ്വദേശിയായ ലൊഫ്രഡോയാണ് ബ്ലാക്ക് ഏലിയൻ എന്ന പേരില്‍ അറിയപ്പെടുന്നത്. അന്യഗ്രഹജീവിയെപ്പോലെയാകാൻ ദേഹം മുഴുവൻ ടാറ്റൂ ചെയ്തിരിക്കുകയാണ് ലൊഫ്രഡോ. മറ്റുള്ളവർ തന്നെ ഒരു സാധാരാണക്കാരനായി കാണാൻ മടി കാണിക്കുന്നു എന്നാണ് ലൊഫ്രഡോയുടെ ഇപ്പോഴത്തെ പരാതി. 



അന്യഗ്രജീവിയെപ്പോലെയാകാൻ അടുത്ത കാലത്താണ് യുവാവ് ചെവി മുറിച്ചു മാറ്റിയത്. നാക്കിന്റെ അറ്റം പിളർന്ന് വരെ ടാറ്റൂ ചെയ്തിട്ടുണ്ട്. ഒന്നര മില്ല്യൺ ഫോളോവേഴ്സുള്ള ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് ലൊഫ്രഡോ. 



Tags:

SpotlightSocial Media Viral

LATEST ARTICLES

‘മോതിരം ഉപയോഗിച്ച് മുഖത്ത് ഇടിച്ചു പരുക്കേൽപ്പിച്ചു’; ‘കെജിഎഫ്’ സിനിമ അനുകരിച്ച് ഭാര്യയ്ക്ക് മർദനം, ‘ഗ്യാങ്’ ആയെത്തി പൊലീസിന്റെ അറസ്റ്റ്

‘മോതിരം ഉപയോഗിച്ച് മുഖത്ത് ഇടിച്ചു പരുക്കേൽപ്പിച്ചു’; ‘കെജിഎഫ്’ സിനിമ അനുകരിച്ച് ഭാര്യയ്ക്ക് മർദനം, ‘ഗ്യാങ്’ ആയെത്തി പൊലീസിന്റെ അറസ്റ്റ്

സ്കൂട്ടറില്‍ പണവും രേഖകളും ടിക്കറ്റുകളും മറന്നുവച്ചു; ഉടമയെ കണ്ടെത്തി തിരികെ നൽകി, അന്നുതന്നെ 25,000 രൂപ സമ്മാനവും അടിച്ചു

സ്കൂട്ടറില്‍ പണവും രേഖകളും ടിക്കറ്റുകളും മറന്നുവച്ചു; 

Post a Comment

0 Comments