ഗുജറാത്തിലെ സൂറത്തിൽ ഭാര്യയും ഭാര്യ സഹോദരനും ചേർന്ന് നിർബന്ധിച്ച് ബീഫ് കഴിച്ചതിനെ തുടർന്ന് യുവാവ് ജീ വ നൊടുക്കി. രണ്ടു മാസം മുമ്പായിരുന്നു യുവാവ് ആ ത്മ ഹത്യ ചെയ്തത് .
യുവാവിന്റെ ആ ത്മ ഹത്യയിൽ ഭാര്യയേയും ഭാര്യാസഹോദരിനേയും സൂറത്ത് പോലീസ് ആ ത്മ ഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു. ഭാര്യയും സഹോദരനും കാരണമാണ് യുവാവ് ആ ത്മ ഹത്യ എന്ന തീരുമാനം എടുത്തത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി .രോഹിത് പ്രതാപ് സിങ് ആണ് ആ ത്മ ഹത്യ ചെയ്തത് .
ഇയാൾ മ രി ക്കുന്നതിനുമുമ്പ് ആ ത്മ ഹത്യാ കുറിപ്പ് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരുന്നു .ആ ത്മ ഹത്യ ചെയ്തു രണ്ട് മാസത്തിനു ശേഷമാണ് ഫേസ്ബുക്കിൽ പോസ്റ്റ് പുറത്തുവരുന്നത് .സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. യുവാവിൻറെ ആ ത്മ ഹത്യ കുറിപ്പ് ഇങ്ങനെയാണ് ,ഞാൻ ഈ ലോകം വിടുകയാണ് ,എൻറെ മ ര ണത്തിന് കാരണം എൻറെ ഭാര്യ സോനം അലിയും അവളുടെ സഹോദരൻ അക്ബർ അലിയുമാണ് .എനിക്ക് നീതി നൽകണമെന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു .എന്നെ കൊ ല്ലു മെന്ന് ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചു .ഇനി ഈ ലോകത്ത് ജീവിക്കാൻ ഞാൻ അർഹനല്ല .
അതു കൊണ്ടാണ് ഞാൻ ആ ത്മ ഹത്യ ചെയ്യാൻ പോകുന്നത് എന്നാണ് രോഹിത് പ്രതാപ് സിംഗ് ആ ത്മ ഹത്യാ കുറിപ്പിൽ എഴുതിയത് .രണ്ടു മാസം മുമ്പായിരുന്നു രോഹിത്തിൻറെ ആ ത്മ ഹത്യ .എന്നാൽ ഇപ്പോഴാണ് രോഹിത്തിന്റെ ആ ത്മ ഹത്യ കുറുപ്പിനെ കുറിച്ച് ബന്ധുക്കൾ അറിയുന്നത് .തുടർന്ന് അവർ സൂറത്ത് പോലീസിൽ പരാതിപ്പെടുകയായിരുന്നു .രോഹിത് പ്രദീപ് സിങ്ങും സോനവും ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് പരിചയപ്പെടുന്നത് .തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനമെടുത്തു .എന്നാൽ സോനം മറ്റൊരു മതത്തിൽ പെട്ട ആളായതിനാൽ രോഹിത്തിന്റെ കുടുംബം അവരുടെ ബന്ധം അംഗീകരിച്ചില്ല .
എന്നാൽ വിവാഹം കഴിക്കാൻ തന്നെ രോഹിത് തയ്യാറായി .തുടർന്നു സോനയുമായി വിവാഹം കഴിച്ചു ഒരുമിച്ചു താമസം തുടങ്ങി. കഴിഞ്ഞ ഒരു വർഷമായി രോഹിത് സോനത്തിൻറെ ഒപ്പമാണ് ജീവിക്കുന്നത്.വീട്ടുകാരുമായി രോഹിതിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.എന്നാൽ രോഹിത് തൂങ്ങി മ രി ക്കുന്നതിന് തൊട്ടുമുൻപ് ഫേസ്ബുക്കിൽ ആ ത്മ ഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തതായി ബന്ധുക്കൾ വെളിപ്പെടുത്തലിനെ തുടർന്നാണ് രോഹിൻറെ അമ്മ , ഭാര്യ സോനത്തിനെയും സഹോദരനെതിരെയേയും പരാതി നൽകി.മകൻറെ മ ര ണത്തിന് കാരണക്കാരായവർ ശിക്ഷിക്കപ്പെടണം എന്നാണ് വീണാ ദേവി ആവശ്യപ്പെടുന്നത്.

0 Comments