ടിക്ടോക് വഴി നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അമ്പിളി .അമ്പിളിയുടെ ഓരോ വീഡിയോയ്ക്കും മില്യൺ വ്യൂസ് ഉണ്ടായിരുന്നു .എന്നാൽ ടിക്ടോക് ഇന്ത്യയിൽ ബാൻ ചെയ്തതോടുകൂടി അമ്പിളി തരംഗം അവസാനിച്ചു .
ഇതിനിടയ്ക്ക് അമ്പിളിക്കെതിരെ ചീറ്റിംഗ് കേസ് ഉയർന്നിരുന്നു .എന്നാൽ അത് കള്ളകേസ് ആണെന്ന് പറഞ്ഞ് അമ്പിളി തന്നെ രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമ്പിളിയുടെയും ഭാര്യയേയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് .കുഞ്ഞിനെ സാക്ഷിനിർത്തി വിവാഹിതനായതിൻറെ ചിത്രമാണ് അമ്പിളി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് .
ഈ ചിത്രം പങ്കുവെച്ച നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തു .അബിളിയും ഭാര്യയും തുളസി മാല അണിഞ്ഞ് കൈയ്യിൽ മകനെ എടുത്തിരിക്കുന്ന ഫോട്ടോയും അമ്പിളി അതിനുശേഷം കുഞ്ഞിനെ കളിപ്പിക്കുന്ന ഫോട്ടോയും ആണ് വൈറലായി മാറിയിരിക്കുന്നത് .ഈ ചിത്രങ്ങൾ ഇത്രയും വൈറൽ ആകാൻ കാരണം ചിത്രത്തിൽ അമ്പിളിയുടെ മകനും ഉള്ളതുകൊണ്ടാണ്.
അമ്പിളിക്ക് ആശംസകൾ അറിയിച്ചു നിരവധിപേരാണ് പോസ്റ്റിന് കമൻറ് ഇടുന്നത് .അമ്പിളി എന്ന പേരിനെ കാളും മുത്തുമണി എന്ന പേരിലാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു അമ്പിളി .മുത്തുമണി എന്ന് പറഞ്ഞു കൊണ്ടുള്ള അമ്പിളിയുടെ വീഡിയോകൾക്ക് നിരവധി ആരാധകരുണ്ടായിരുന്നത്.
ടിക്ടോക്കിലൂടെ വലിയ സ്വീകാര്യതയാണ് അമ്പിളി നേടിയത്.പക്ഷേ അമ്പിളിയുടെ വീഡിയോകൾക്കെതിരെ പല യൂട്യൂബർമാരും വിമർശിച്ചതോടുകൂടി അമ്പിളി വിമർശനങ്ങളിൽ ഇടം നേടി .പിന്നീട് ഒരു പെൺകുട്ടിയെ പീ ഡിപ്പിച്ച് ഗർഭിണിയാക്കി എന്ന് കേസ് വരികയും അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. പിന്നീട് അമ്പിളിയും ആ പെൺകുട്ടിയും രംഗത്തെത്തി .

0 Comments