പങ്കാളിയോ ലൈം ഗികാവയവ ഉത്തേജനമോ ഇല്ലാതെ തനിക്ക് ര തിമൂര്‍ച്ഛ കൈവരിക്കാനാവുമെന്ന് യോഗ അധ്യാപിക,അല്‍പ്പകാലം ശ്രമിച്ചാല്‍ എല്ലാ സ്ത്രീകള്‍ക്കും പങ്കാളിയോ ര തിയനുഭവമോ ലൈം ഗികാവയവ ഉത്തേജനമോ ഇല്ലാതെ ര തിമൂര്‍ച്ഛ കൈവരിക്കാനാവുമെന്ന് അധ്യാപിക പറയുന്നു

 


പുതിയ വാദവുമായി എത്തിയിരിക്കുകയാണ് യോഗാ അദ്ധ്യാപിക.യൂറോപ്പിലെ എസ്‌തോണിയയില്‍ നിന്നുള്ള കരോലിന്‍ സാര്‍സ്‌കിയാണ് വിചാരിക്കുന്ന മാത്രയില്‍ യാതൊരു ഉത്തേജനവും കൂടാതെ തന്നെ തനിക്ക് ര തിമൂര്‍ച്ഛ കൈവരിക്കാനാകുമെന്ന വാദവുമായി എത്തിയിരിക്കുന്നത് .

ഇവർ പറയുന്നത് ര തിമൂര്‍ച്ഛ കൈവരിക്കാന്‍ തന്റെ മനസ്സ് മാത്രം ഉപയോഗിച്ചാൽ മതിയെന്നാണ്.കരോലിനു പങ്കാളിയുമായി ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തീര്‍ത്തും വേദനാജനകമായ കാര്യമാണ് .കാരണം വജിനിസ്മസ് അഥവാ യോനീസങ്കോചം എന്ന ലൈംഗിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് ഇവർ.പങ്കാളിയുമായി ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ യോനിയിലെ പേശികള്‍ മുറുകുകയും, സഹിക്കാൻ പറ്റാത്ത വേദന അനുഭവപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇവർക്ക് ഉള്ളത് .

അത് കൊണ്ട് തന്നെ കരോലിന് രതിമൂർച്ഛ ലഭിക്കാൻ വര്‍ഷങ്ങളുടെ യോഗയും താന്ത്രിക പരിശീലനവും ഉപയോഗിച്ച് മനസ്സ് കൊണ്ട് അത്തരമൊരു ര തിമൂര്‍ച്ഛ കൈവരിക്കാനുള്ള പരിശീലനത്തിലായിരുന്നു.അങ്ങനെ വര്ഷങ്ങളുടെ പരിശീനത്തിന്റെ ഭാഗമായി ഒരു ഉത്തേജനവുമില്ലാതെ പത്ത് മിനിറ്റ് വരെ തനിക്ക് ര തിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കുമെന്ന് ഇവർ അവകാശപ്പെടുന്നു.

എല്ലാ സ്ത്രീകളിലും ഈ ‘ഓര്‍ഗാസ്മിക് എനര്‍ജി’ ഉണര്‍ത്താനുള്ള ശക്തി ഉണ്ട് .എന്നാൽ ആരും തന്നെ അത് ഉണർത്താൻ നോക്കുന്നില്ല . ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ഇവരുടെ ഈ വെളിപ്പെടുത്തലില്‍ സത്യമുണ്ടോ എന്നറിയാന്‍ പലവിധ പരിശോധനകള്‍ നടത്തിയിരുന്നു.അങ്ങനെ ഗവേഷകര്‍ ഉത്തേജനമില്ലാത്ത ര തിമൂര്‍ച്ഛയ്ക്ക് തൊട്ടുപിന്നാലെയും, 30 മിനിറ്റിനു ശേഷവും, 30 മിനിറ്റിന് മുമ്പും രക്തപരിശോധനയും നടത്തി.

പരിശോധന ആഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയില്‍ മൂന്ന് ആഴ്ചകളില്‍ ആവര്‍ത്തിച്ചു. ആദ്യ ആഴ്ചയില്‍, അഞ്ച് മിനിറ്റ് വരെ ര തിമൂര്‍ച്ഛ നീണ്ടു നിന്നുവെന്ന് അവര്‍ കണ്ടെത്തി. രണ്ടാമത്തെ ആഴ്ച യും മൂന്നാമത്തേ ആഴ്ച്ചയും വീണ്ടും 10 മിനിറ്റും നീണ്ടു നിന്നു.കരോലിൻ ഈ മേഖലയില്‍ ഒരു വിദഗ്ദ്ധയായിട്ടാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

മികച്ച ലൈം ഗിക ജീവിതത്തിന് എന്തൊക്കെ വേണമെന്നറിയാൻ ഉപദേശം തേടി നിരവധി ആളുകളാണ് കരോലിനെ സമീപിക്കുന്നത്. അതേസമയം, ലൈംഗികാവയവത്തിന്റെ സഹായമില്ലാതെയുള്ള ഇത്തരം ര തിമൂര്‍ച്ഛകള്‍ മുന്‍പും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കായിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ മുലയൂട്ടല്‍ തുടങ്ങിയ ലൈംഗികേതര സാഹചര്യങ്ങളിലും സ്ത്രീകള്‍ക്ക് ഇത് പോലെ രതിമൂര്‍ച്ഛ ഉണ്ടാവാറുണ്ടെന്നു വിദഗ്ധർ പറയുന്നു.

Post a Comment

0 Comments